Pinned Tweet
I would like to apologize to anyone I have not yet offended. Please be patient. I will get to you shortly..
Beauty survives hard seasons. 🌵 Difficult experiences can reveal strength that comfort never needed to develop. Hold on to hope and keep blooming. ❤️
2
135
Visual and sound magic feel ചെയ്യാൻ രാമായണം കാണാൻ കേറി.. കയ്യടിക്കുന്ന കൂക്കി വിളിക്കുന്ന ഊളകൾക്കിടയിൽ ഞാനെകനായ്...
2
123
നല്ല പൂ പോലത്തെ ഇഡ്ഡലി... ഒഴിച്ചാൽ ഒഴിച്ചിടത്തു നിൽക്കുന്ന കിടിലൻ സാമ്പാർ.. ഇഞ്ചിച്ചായേം... തുടങ്ങട്ടെ ഇന്നത്തെ അങ്കം..
12
161
Ladies only Soft drink party എന്ന് പറഞ്ഞ് തീയേറ്റർ റൂമിൽ കയറിയ വനിതകൾ ഒരു കുപ്പി വൈനും അര കുപ്പി വോഡ്കയും കുടിച്ചു തീർത്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.. 😌😌
1
72













