മലയാളം ട്വിറ്ററിലെ ആസ്ഥാന‌ കോഴികളിൽ ഒരുവൻ. Foodie | Sometimes, a photographer | Love to cook | Believe in left ideology

പഞ്ചാരമുക്ക്
Joined April 2016
എങ്ങാനും ഞാൻ തട്ടിപ്പോയാൽ, മയ്യത്തെടുക്കണതിന് മുമ്പേ ഈ രണ്ട് പാട്ട് പാടിക്കോണം. 1. അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതേ നിനച്ചു പോയീ.. 2. സുഖമോ ദേവി പാട്ടിലെ അനുപല്ലവിയും ചരണവും പാടണം. #ഒസ്യത്ത് ആണ്
12
5
1
140
കവിയൂർ പൊന്നമ്മയും പോയി!
10
9,868
ആദ്യമായി ജോലിയിൽ കയറുന്നു. ചെന്ന് കയറിയത് വിസിറ്റിങ്ങ് വിസയിൽ ആയത് കൊണ്ട് അത് കഴിയുന്നത് വരെ വിസിറ്റിങ്ങ് വിസയിൽ ജോലി ചെയ്യാൻ HR മാനേജർ പറയുന്നു. ഞാൻ ഓക്കെ പറയുന്നു. ഇനിയും രണ്ട് മാസം വിസിറ്റിങ്ങിൽ ഉള്ളത് കൊണ്ട് ഞാൻ ഇടക്കിടെ ഇവർക്ക് റിമൈൻഡർ അയക്കുന്നു. അവസാനം രണ്ട് ദിവസത്തിനുള്ളേ വിസ തീരുമെന്ന് ആയപ്പോഴും ഇവന്മാർക്ക് അനക്കമൊന്നുമില്ല. ഞാൻ നേരെ എന്റെ ബോസിനോട് കാര്യം പറഞ്ഞു. അങ്ങേർ "നീ ഒന്നും നോക്കണ്ട, എക്സിറ്റ് ആയിക്കോ. സാലറി വന്നിട്ടില്ലല്ലോ. ടിക്കറ്റ് എടുക്കാനും, മറ്റ് ചിലവിനും ഒക്കെ കാശുണ്ടോ?" എന്ന് ചോദിച്ച് അങ്ങേർ കൈയ്യിലോട്ട് 500 റിയാലിന്റെ ആറു നോട്ട് എടുത്ത് എന്റെ കൈയ്യിലോട്ട് വെക്കുന്നു. "ഇത് നീ വെച്ചോ, സാലറി വരുമ്പോ ഞാൻ നിന്റെ പേരിൽ ഇവിടെ സൈൻ ചെയ്ത് വാങ്ങിച്ചോളാ" എന്ന് പറയുന്ന്. അന്ന് വിസയൊന്നും അടിക്കാത്തോണ്ട് ബാങ്ക് അക്കൗണ്ട് ഒന്നും ഇല്ലായിരുന്ന്. അങ്ങിനെ സാലറി ബോസിനു വാങ്ങാം എന്ന ഓതറൈസേഷൻ ലെറ്റർ ഒക്കെ കൊടുത്ത് അന്ന് രാത്രി ഞാൻ എക്സിറ്റ് ആയി നാട്ടിലെത്തുന്നു. കാര്യങ്ങൾ വിശദീകരിച്ച് ഞാൻ പിന്നെയും മെയിൽ അയക്കുന്നു. അതിനു HR മാനേജർ " നിന്നോട് ആരു പറഞ്ഞിട്ട് എക്സിറ്റ് ആയി? എന്റെ അപ്രൂവൽ ഇല്ലാതെ എന്തിനു പോയി?, ഇനി ഞങ്ങൾക്ക് ഉത്തരവാദിത്വമൊന്നുമില്ല" എന്ന രീതിയിലായി അയാളുടെ മറുപടി. അത് ഞാൻ നേരെ നമ്മടെ ബോസിനു അയച്ച് കൊടുത്ത്. പിന്നെ മെയിലിൽ അങ്ങേരുടെ സരസ്വതി വിളയാട്ടം ആയിരുന്നു. നിന്റെയൊക്കെ കൊണവതിയാരം കൊണ്ട് രണ്ട് മാസം ആയിട്ടും നിനക്കൊക്കെ വിസ റെഡിയാക്കാൻ പറ്റാത്തത് നിങ്ങളുടെ മാത്രം കുറ്റമാണെന്നും, അതിനു അവനു ചിലവായ ടിക്കറ്റ് കാശ് അടക്കം അവനിക്ക് തിരിച്ച് കൊടുക്കണം എന്നുമായിരുന്നു ഏകദേശ സംക്ഷിപ്തം. അതും പോരാഞ്ഞ് ഫോൺ വിളിച്ചും നല്ലോണം സരസ്വതി വിളയാട്ടം നടത്തി. അങ്ങിനെ രണ്ട് മാസം എടുത്ത് തട്ടിക്കളിച്ചോണ്ടിരുന്ന എന്റെ വിസ, രണ്ട് ദിവസം കൊണ്ട് റെഡ്യായി. വിസയൊക്കെ ആയി തിരിച്ച് ജോയിൻ ചെയ്ത ദിവസം, ബോസ് വാങ്ങി വെച്ച സാലറി വാങ്ങാൻ ചെന്നപ്പോൾ അങ്ങേർ "നിനക്ക് ഇത്രേം സാലറി ആണോ കിട്ടിയിരുന്നത്? ഞാൻ നിന്റെ ഇന്റർവ്യു കഴിഞ്ഞ സമയത്ത് പറഞ്ഞ സാലറി ഇതല്ലായിരുന്നല്ലോ?" അന്ന് HR മാനേജർ ഇന്റർവ്യു സമയത്ത് എനിക്ക് ഓഫർ ചെയ്തതിന്റെ ഏകദേശം ഇരട്ടിയോളം ഉണ്ടായിരുന്നു എന്റെ ബോസ് എന്നോട് പറഞ്ഞ തുക. ഇതൊന്നും അല്ല അന്ന് പറഞ്ഞതെന്ന് പറഞ്ഞു. അന്ന് ബോസിന്റെ ശരിക്കുമുള്ള സരസ്വതി വാക്‌ചാതുരിക്ക് സാക്ഷിയാകേണ്ടി വന്നു. അടുത്ത മാസം മുതൽക്ക് റിവൈസ്ഡ് സാലറി പ്രകാരം ശമ്പളം കിട്ടും എന്ന അറിയിപ്പ് കിട്ടി. അന്ന് വൈകീട്ട് HR മാനേജർ വിളിച്ചിട്ട് കാണിച്ച് തരാം എന്നൊക്കെ പറഞ്ഞു എന്നെ കുറേ ഭീഷണി. പിന്നത്തെ രണ്ട് മൂന്ന് മാസക്കാലം എനിക്കിട്ട് പണിയൽ ആയിരുന്ന്. HSE റിലേറ്റഡ് ആയിട്ടുള്ള പല ബഡ്ജറ്റിങ്ങ് ഒക്കെ നമ്മളയച്ച് കൊടുത്താ ഇയാൾ അത് വെച്ചോണ്ടിരുന്ന് നുമ്മക്ക് പണി തരും. അവസാനം നാലാം മാസം, നമ്മടെ ബോസ് തന്നെ ഇടപെട്ട് അങ്ങേർടെ പണി തെറിപ്പിച്ച്. സിമ്പിൾ ആയിരുന്നു കാരണം. ലേബർ ക്യാമ്പിൽ ആവശ്യത്തിനു ഇൻഫ്രാസ്ട്രക്ചർ ഇല്ലെന്ന് HSE Department തുടർച്ചയായി അറിയിച്ചിട്ടും അതിനൊരു ആക്ഷനും എടുക്കാതെ ഇരുന്നത് കൊണ്ട്, വർക്കേഴ്സിന്റെ Health നു അത് ഭീഷണിയാകുന്നു എന്നും അത് മൂലം ജോലിയിൽ അത് ഇമ്പാക്റ്റ് ചെയ്യുന്നു എന്നുമായിരുന്നു റീസൺ. ആ HR മാനേജർ ഏത് നാട്ടുകാരനായിരിക്കും എന്ന് നിങ്ങൾക്ക് ഗസ്സ് ചെയ്യാവോ?
20
6
1
188
27,954
നിങ്ങളെ മനസിലാക്കുന്ന, നിങ്ങളെ ആവശ്യങ്ങളറിഞ്ഞ് പെരുമാറുന്ന ഒരു ബോസ് നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളാണ് ഭാഗ്യമുള്ളവർ!!
5
5
70
13,246
ഒണക്ക ചെമ്മീൻ / മീൻ ചമ്മന്തി ഭയങ്കര ടേസ്റ്റ് ആണ്. പക്ഷേ ഒണക്ക ചെമ്മീൻ ചമ്മന്തിക്ക് വേണ്ടി ഉണക്ക ചെമ്മീനോ മീനോ വറക്കുമ്പോ നാട്ടാര് മൊത്തം അറിയും. അത് നിങ്ങക്ക് പ്രശ്നമില്ലേ നല്ല ഉണക്ക ചെമ്മീൻ ചമ്മന്തീം കൂട്ടി അസ്സലായ് ചോറുണ്ണാം. അത്രേ ഉള്ള്!!
extra marital affairs നെ പറ്റി എന്താണ് അഭിപ്രായം..?
3
29
10,699
വല്ല മെഡിക്കൽ ഷോപ്പുകാരനും ആവും 🙊
1000 ഒറ യുള്ള അമ്മാവൻ ന്ന് പറഞ്ഞാ എന്നതാ 🤔
2
8
6,916
ഓണസദ്യയുടെ പടമൊക്കെ കണ്ട് പോവുമ്പോ ആണ് ഒരു കാര്യം ശ്രദ്ധിച്ചത്. കുറച്ച് പേര് തൂശനിലന്റെ തുമ്പ് ഇട്ടേക്കണത് വലത് ഭാഗത്തേക്ക് ആയിട്ടാണ്. ഈ പടത്തിൽ കാണിച്ചേക്കണത് പോലെ നമ്മളിരിക്കണതിന്റെ ഇടത് ഭാഗത്തോട്ട് ആണ് തൂശനിലയുടെ തുമ്പ് ഇരിക്കേണ്ടത്. ഇനിയെല്ലാനും ശ്രദ്ധിച്ചോണം.
15
6,380
ഓണം മീഡിയ ഒക്കെ‌ കണ്ടിങ്ങനെ ഹാപ്പി വൈബിൽ സ്ക്രോളിക്കൊണ്ട് ഇരിക്കുമ്പോ ആണ് "നീയൊക്കെ ഏതേലും മുസ്ലീം പൂക്കളമിട്ട് ഓണം ആഘോഷിക്കണത് കണ്ടിട്ടുണ്ടോന്ന് ചോദിച്ചത് കണ്ടത്. ഒന്നും നോക്കീല്ല. ഒരു ബ്ലോക്കങ്ങട് കൊടുത്ത്..ഇപ്പ ഇച്ചിരി സമാധാനമുണ്ട്😌
7
118
9,681
പാലടയടിച്ച് ഫിറ്റ്!! എന്നോടൊന്നും ചോയിക്കാൻ നിക്കണ്ട!!
11
3,512
An auspicious Thiruvonam day is here, filled with flowers, pookkalam, and the endless excitement of the Premier League 🌸
26
135
23
847
28,536
1. അടപ്രഥമൻ 2. പാലട വിത്ത് ബോളി 3. ഗോതമ്പ് പായസം 4. പരിപ്പ് പായസം. ഇതാണെന്റെ ഓർഡർ
നിങ്ങളുടെ ഇഷ്ട പായസം
6%ഗോതമ്പ്
13%പരിപ്പ്
67%പാലട
14%സേമിയ 🤭
490 votes • Final results
13
2,979
ഇതെങ്ങാനും പൊട്ടിയാൽ ആളുമാറി അടി എനിക്ക് പാർസൽ ആയി വീട്ടിലോട്ട് വരുവോ എന്ന് ഞാൻ പേടിക്കണുണ്ട്. 😰😰
23
1
2
117
17,509
എല്ലാവർക്കും വയറുനിറയെ ഓണാശംസകൾ!
4
1
30
2,714
കരിക്കിന് ഇപ്പോ പരസ്യമൊക്കെ കിട്ടാൻ പാടാണെന്ന് തോന്നുന്ന്. കണ്ടന്റിറക്കാൻ ആരേലും പരസ്യമായ് ചെല്ലണം 🙊
1
15
2,155
ഇലക്ട്രോണിക്സ് അല്ലെങ്കിലും ഒരു ബാഗ് ഒക്കെ ഉണ്ടാക്കണ ഒരുത്തന് ഒരു ബൾക്ക് ഓർഡർ കൊടുത്തിരുന്ന്. ലവൻ കോമ്പ്ലിമെന്ററി ആയ തന്ന ബാഗ് ഒന്നര കൊല്ലം കഴിഞ്ഞപ്പ സിബ് ഒക്കെ പൊട്ടിപ്പോയി.. മെറ്റീരിയൽ കുറച്ച് മോശമായ് ലുക്ക് ഒക്കെ പോയി. ഇത് ഞാൻ ലവനോട് പറഞ്ഞപ്പോ ലവൻ പറയാണ് : "അത് ചീത്തയാവണം.. എന്നാൽ അല്ലേ ഞങ്ങളൊക്കെ പിന്നേം ഉണ്ടാക്കണ ബാഗ് ഒക്കെ ചിലവാവൊള്ള്" ഏതാണ്ട് ഇതേ ചിന്താഗതി ആയിരിക്കണം ഒരു വിധം മാനുഫാക്ച്വർക്കും.
We have a Sony TV in our main room that's at least 20 years old. It still works fine with no issues. My cousin bought a Sony TV 4years ago and it's been repaired twice. Is it common for electronics companies not just Sony, to compromise on quality so that their newer products will sell?
3
1
12
3,299
ഞാൻ എന്നെ അമ്മാവൻ പ്രോ ആയ് പ്രഖ്യാപിച്ച്.. ബൈ ദ ബൈ.. ഈ മീം ഒന്ന്‌ അർത്ഥ‌സഹിതം പറഞ്ഞ്‌ തന്നാ സ്വർഗത്തിലേക്ക് രണ്ട് പോയന്റ് കിട്ടും
ഈ മീം മനസ്സിലാവാത്തവരെയൊക്കെ അമ്മാവന്മാരായ് പ്രഖ്യാപിച്ച്.
13
1
129
37,121
അല്ലേലും നമ്മക്ക് കുഷ്ക്ക ഒക്കയേ ഓണത്തിന്റന്ന് പറഞ്ഞിട്ടൊള്ള് 🥲
1
1
17
1,814
ബാംഗളൂർ ട്വീപ്പുകളുടെ ശ്രദ്ധയ്ക്ക്, കഴിഞ്ഞ മാസം കറൻ്റ് ബില്ലിൻ്റെ കൂടെ ASD എന്നൊരു സംഭവം കൂടി വന്നായിരുന്നു. സാധാരണ ഓൺലൈൻ പേയ്മെൻ്റ് പേജിൽ അതിൻ്റെ due കാണിക്കില്ല. ബെസ്കോമൻ്റെ സൈറ്റിൽ കേറി ASD ചൂസ് ചെയ്ത് പേ ചെയ്യാം. ഈ മാസം മുതൽ പേ ചെയ്യാത്തവരുടെ ഫ്യൂസ് ഊരി തുടങ്ങിയിട്ടുണ്ട്.
11
9
2
82
9,726
ആമസോണിലോ, ഫ്ലിപ്പ്കാർട്ടിലോ എത്ര വിലകുറവ് ആണെന്ന് പറഞ്ഞാലും, സാധനങ്ങൾ വാങ്ങുന്നത് പ്രത്യേകിച്ച് ഇലക്ട്രോണിക്ക് സാധനങ്ങൾ, മൊബൈൽ എന്നിവ വാങ്ങുന്ന പരിപാടി ഞാൻ നിറുത്തി. എന്റെയടുത്ത് അഭിപ്രായം ചോദിച്ച് വരുന്നവരുടെ അടുത്തും ഇത് തന്നെ പറയും. കുറച്ച് പൈസ കൂടിയാലും നമുക്ക് അത് നോക്കിയും കണ്ടും വാങ്ങുകയും ചെയ്യാം, എന്തെങ്കിലും കമ്പ്ലൈന്റ് വന്നാൽ അവിടെ തന്നെ കൊടുക്കുകയും ചെയ്യാം. വാങ്ങുന്ന സാധനം കൃത്യമായി കൈയ്യിൽ എത്തുകയും ചെയ്യും. ഇത് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് വാങ്ങുന്നതിന്റെ ക്വാളിറ്റി, അത് കൈകാര്യം ചെയ്യുന്ന രീതി ഒക്കെ ഇപ്പോൾ നല്ല രീതിയിൽ മോശമായി കൊണ്ടിരിക്കുകയാണ്. പിന്നീട് സമയ നഷ്ടവും മനപ്രയാസവും ഇല്ലാതെ ഇരിക്കാൻ ഏറ്റവും നല്ലത് ആദ്യമേ തന്നെ നമ്മൾ കുറച്ച് സമയം ഷോപ്പുകളിൽ ചിലവാക്കുന്നതാണ്.
22
3
138
20,711
Red Salute Comrade!! #SitaramYechuri
1
13
872