Thomas Sankara (@R3BEL8) header
Thomas Sankara (@R3BEL8) profile picture

Thomas Isidore Noël Sankara | Ex President of Burkina Faso | Atheist | Feminist | Socialist

Joined June 2020
Photo by Thomas Sankara (@R3BEL8)Photo by Thomas Sankara (@R3BEL8)Photo by Thomas Sankara (@R3BEL8)Photo by Thomas Sankara (@R3BEL8)Photo by Thomas Sankara (@R3BEL8)Photo by Thomas Sankara (@R3BEL8)Photo by Thomas Sankara (@R3BEL8)Photo by Thomas Sankara (@R3BEL8)Photo by Thomas Sankara (@R3BEL8)Photo by Thomas Sankara (@R3BEL8)
Thomas Sankara retweeted
പിണറായി വിജയനെ കണ്ടവരുണ്ടോ എന്നവർക്ക് നല്ല ഒന്നൊന്നര മറുപടി കൊടുക്കുന്നുണ്ട് Asitha Saheer
23
1
157
4,494
Thomas Sankara retweeted
മുൻപൊക്കെ തിരുവനന്തപുരത്ത് എത്രയൊക്കെ മഴ പെയ്ത് വെള്ളക്കെട്ട് ഉണ്ടായാലും അതിന്റെ ഉത്തരവാദിത്വം പിണറായി വിജയനും, ആര്യ രാജേന്ദ്രനുമായിരുന്നു.. ഇപ്പൊ ആ കുറ്റം മഴക്കായി മാറിയിട്ടുണ്ട്.. വല്ലാത്തൊരു മാറ്റം തന്നെ. എന്നാലും ഇയാളൊക്കെ സംഘപരിവാറിനെ ഇങ്ങനെ ഭയപ്പെടാൻ എന്തായിരിക്കും കാരണം?
18
78
882
Thomas Sankara retweeted
ഈ കൊള്ളക്കെതിരെ ഒരക്ഷരം ഇവിടെ മുൻപ് ഉറഞ്ഞ് തുള്ളിയിരുന്ന ചില കോ ജേപി ID കൾ മിണ്ടുന്നത് കണ്ടിട്ട് ഇല്ല
16
77
835
Thomas Sankara retweeted
Introducing the first superhero from UDF Vazha Universe.. Dr. Eranakked 🔥
4
29
6
202
3,002
Thomas Sankara retweeted
ഹെലികോപ്റ്റർ ധൂർത്തിന് എതിരെ ആഞ്ഞടിക്കുന്ന @RajuPNair വീഡിയോ മുഴുവൻ കാണുക 😂 എന്നാലും ഇവന്മാരുടെ നിലപാട്..
ചാനലിൽ ഇരുന്ന് മുൻ മുഖമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചതിനു അലറിയവൻ ആണ്.😁😁 ലേശം 🤌 @RajuPNair മുൻപ് പറഞ്ഞത് ഹെലികോപ്റ്റർ വെറുതെ കിടക്കുകയാണെല്ലോ അത് കൊണ്ട് ഉപയോഗിക്കുന്നു എന്നാണ്. ആ കരാർ ഒരുമാസം മുൻപ് കഴിഞ്ഞു. ഇപ്പൊ നിലവിൽ കരാർ ഉണ്ടോ അതോ സ്പോൺസർ ആണോ?
1
15
82
2,157
Thomas Sankara retweeted
Everyone knows that the LDF performed much better and maintained things more efficiently. Now nobody seems to have a problem with BJP failing to maintain even basic periodic sewer cleanup and city maintenance, lol. Enjoy "vikshit" Trivandrum 😂
20
58
8
448
15,322
Thomas Sankara retweeted
ഓ എന്താ ഒരു സന്തോഷം പറഞ്ഞ് തീർന്നില്ല..
1
5
1
51
2,243
Thomas Sankara retweeted
For the first time in Keralam’s history Police cleaning drainage system in state capital . All thanks to BJP Mayor PR RAJESH and Asha Reels made Trivandrum another shithole .
3
18
93
1,293
ഇന്നലത്തെ മഴയത്ത് ഇ ഫ്ലെക്സ് ഒഴുകി പോയിട്ടുണ്ട് കണ്ട്കിട്ടുന്നവർ ദയവായി മരാർജി ഭവനിൽ വിവരം അറിയിക്കണം.
27
228
1,774
Thomas Sankara retweeted
ഇരുമ്പ് അടുപ്പിന്റെ പുറകെ നടക്കാതെ നഗരത്തിലെ ഓടകളും മറ്റും യഥാസമയം വൃത്തിയാക്കാൻ ശ്രമിക്കൂ ബഹു മേയറെ ... ഇൻഡോർ മാതൃക , ബ്ലൂ പ്രിൻ്റ് ഒന്നും നടന്നില്ലെങ്കിലും മഴക്കാലത്തിനു മുന്നോടിയായി ഓടകളിലും മറ്റും അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കംചെയ്യാനുള്ള നടപടിയെങ്കിലുംസ്വീകരിക്കു
12
70
5
306
5,077
Thomas Sankara retweeted
Development done by Keralam BJPs next PM candidate, Mayir “PR” Rajesh . If not for @TheKeralaPolice cleaning the drainage ,water would’ve entered the railway station.
6
51
4
303
8,843
Thomas Sankara retweeted
2 ദിവസം തികച്ചായില്ല 🤭 ഇപ്പൊ സ്പോട്ടിൽ തന്നെ എല്ലാർക്കും കിട്ടുന്നുണ്ടെല്ലോ
9
44
5
292
18,676
Thomas Sankara retweeted
'എന്റെ ജീവിതം ഹോമിച്ചാണ് വി സി മോഹനൻ കുന്നുമ്മൽ ഇവിടെനിന്ന് പടിയിറങ്ങുന്നത്; ഞാൻ ദളിതനായത് കൊണ്ടോ ഈ അവഗണന?': കേരള യൂണിവേ‍ഴ്സിറ്റി PhD വിദ്യാർഥി വിപിൻ വിജയൻ
14
44
933
ഒരു ശരാശരി മുസ്ലിം ലീഗുകാരന്റെ മനസ്സ് അജിംസ് കൃത്യമായി വിശദീകരിച്ചിട്ടുണ്ട്...... – at Pookode, India
3
20
2
88
5,679
Thomas Sankara retweeted
Mallu cong tl is dead? One year ago they used to be so vocal lol All it took was one Rajmohan Unnithan
11
35
1
177
2,913
ഇതൊക്കെ പറ്റന്റ് ഉള്ള ഐറ്റം ആന്നേ...
സിസ തോറ്റു, റോജിയും.
2
8
161
Thomas Sankara retweeted
ഇങ്ങനെ വളയല്ലേ നിഷ്പക്ഷ #CongRSS കാരാ.. ഒടിഞ്ഞ് പോകും.
10 വർഷത്തിന് ശേഷം ഒരു സമരം ചെയ്യാനും അത് വിജയിപ്പിക്കാനും സാധിച്ച SFI നേതൃത്വത്തിന് അഭിവാദ്യങ്ങൾ 👍👍👍 😊😊😊 😊😊😊
2
7
55
968
Thomas Sankara retweeted
വീണ്ടും വീണ്ടും പറയുന്നു... റോജി ജോൺ (@rojimjohn) ആവർത്തിച്ച് കേൾക്കേണ്ടത്..!
51
2
192
5,236