നെട്ടൂരാൻ retweeted
If you are planning a trip to Kashmir, Manali, Delhi or Agra,Whether it's a college IV, bachelor's trip, a romantic getaway, a family vacation or a group adventure,I can help you plan the perfect trip with well-curated itineraries,
നെട്ടൂരാൻ retweeted
ശ്രീരാമൻ വനവാസത്തിന് പോയ തക്കം നോക്കി ഇൻ്റർവേൽന് ചിക്കൻ സാൻഡ്വിചും മേടിച്ച് വന്നവനെ ചവിട്ടി വെളിയിൽ ഇട്ട്.. പരിപാവനമായ തിയേറ്ററിൽ ആണ് അവൻ്റെ മാംസഭോജനം
On a call with him over 1 hour & he can't celebrate enough😭🫶
ഈ കാലം തെറ്റി ഇറങ്ങിയ സിനിമ എന്നൊക്കെ പറയില്ലേ.. അതുപോലെ കാലം തെറ്റി കണ്ട സിനിമ ആണ് എനിക്ക് നീലാകാശം..
🤍
തിരുവനന്തപുരത്ത് ചെന്ന് ഓട്ടോ വിളിച്ചപ്പോ നാല് വട്ടം സെക്രട്ടേറിയറ്റ് കണ്ടു എന്ന് പറഞ്ഞ പോലെ ആണ്.
എപ്പോ ട്വിറ്റർ തുറന്നാലും ബെല്ലിംഗാം!
Give it one or two months. Apps will be optimised. Iphone X vannappozhum ingane aayirunnu.
Hardware quality is the real issue about this phone.
നെട്ടൂരാൻ retweeted
ആ കടൽ കൊമ്പനെപോലൊരു മൈരൻ ഈ വർഷത്തെ ബിഗ് ബോസ്സിൽ വേറെയില്ല. ഇവിടേം ഉണ്ടല്ലേ entertainer എന്നൊക്കെ പറഞ്ഞ് അവനെ പൊക്കിയടിക്കാൻ കൊറേ ഫാൻസ്🤢🤢
ആൾകാർ ഡൗൺ ആയിരിക്കുമ്പൊ പോയി അവർക്ക് ഇമോഷണൽ ട്രോമ കൊടുത്ത് ഗെയിം കളിക്കുന്ന ഒരു മൈരൻ🤢🤢
നെട്ടൂരാൻ retweeted
ഞാനമ്മയുടെയും, പ്രതീശയുടെയും, സ്നേഹത്തിന്റെയും, ഒരു പുതിയ കേരളം ഉണ്ടാകട്ടെ... കേരളപിരാവി ആസാംസകള്
അടിച്ച് സെറ്റായി ഒരു സിഗരറ്റ് വാങ്ങാ എന്ന് വെച്ച് പുറത്ത് ഇറങ്ങിയപ്പോ ബസിന് വരെ അവൾടെ പേര്..
മാതാവേ വൈ മീ!
ലവ് സ്ട്രേറ്റാജി പരീക്ഷിച്ച് പാളിയെങ്കിലും, മലയാളം ബിഗ്ബോസിലെ ഐശ്വര്യ ഇസ് ദി കൈൻ്റ് ഓഫ് ഗേൾ ഐ വുഡ് ഫാൾ ഫോർ.
ഗ്രഡ്ജ് കൊണ്ട് നടക്കുന്നില്ല, ഹേറ്റ് ഇല്ല, ഹാപ്പി ഫോർ എവരിവൺ ടൈപ്പ്. പിന്നെ കാണാനും കൊള്ളാം.


















