Bincy M B || Break the chain (@bnc_talks) header
Bincy M B || Break the chain (@bnc_talks) profile picture

Entrepreneur, Web Developer,Foodie, Green Lover, Photographer

Kerala-Bengaluru
Joined July 2009
Photo by Bincy M B || Break the chain (@bnc_talks)Photo by Bincy M B || Break the chain (@bnc_talks)Photo by Bincy M B || Break the chain (@bnc_talks)Photo by Bincy M B || Break the chain (@bnc_talks)Photo by Bincy M B || Break the chain (@bnc_talks)Photo by Bincy M B || Break the chain (@bnc_talks)Photo by Bincy M B || Break the chain (@bnc_talks)Photo by Bincy M B || Break the chain (@bnc_talks)Photo by Bincy M B || Break the chain (@bnc_talks)Photo by Bincy M B || Break the chain (@bnc_talks)
ഹെല്പ് ലൈന്‍ നമ്പരുകള്‍ ഒരുമിച്ചു ഒരു ത്രെഡ് ആയി ഇടുന്നുണ്ട് . #keralarains #keralarain2019 #keralarainhelpline 1.മുഖ്യമന്ത്രിയുടെ പേജ്‌: (link: facebook.com/CMOKerala/) facebook.com/CMOKerala/ 2. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പേജ്‌: m.facebook.com/KeralaStateDi…
11
109
3
135
LDF സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിക്ക് ഐക്യരാഷ്ട്ര സഭയുടെ വേദിയിൽ അംഗീകാരം👌💯 #UN #kerala #PinarayiVijayan #keralaleads youtube.com/watch?v=Av_DxJdH…
2
10
210
Bincy M B || Break the chain retweeted
ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ കൃഷ്ണനുണ്ണി സാർ ഫേസ്ബുക്കിൽ കുറിച്ചത്...... Sr Adv Krisnanunni 🖋️ ‘What A Fall…….’ കാലടി സർവ്വകലാശാലയിൽ നടന്ന 'രാഷ്ട്രീയ യുദ്ധ'ത്തിൽ വൈസ് ചാൻസലർ ജയിച്ചു, വിദ്യാർത്ഥികൾ തോറ്റു. - ഈ വിവാദം മറ്റൊരു സംഭവം ഓർമ്മയിൽ കൊണ്ടു വരുന്നു. ഞാൻ ഭാഗഭാക്കായ ഒരു "മാർക്ക് ദാനം'. കൃത്യം 57 വർഷം മുമ്പ് 1969 ഒക്ടോബർ അവസാനത്തിൽ. 1969-ലാണ് ഡിഗ്രി പഠനം അവസാനിച്ചത്. കെമിസ്ട്രി മെയിൻ ബി.എ സ്.സി. മാർച്ചിൽ നടന്ന പരീക്ഷ എഴുതാനായില്ല. ഒക്ടോബറിലായിരുന്നു അടുത്ത പരീക്ഷ. പഠിച്ചിരുന്ന തൃശ്ശൂർ കേരളവർമ്മാ കോളേജിൽ പരീക്ഷാ സെന്റർ ഉണ്ടായിരുന്നില്ല. സെന്റ് തോമസ് കോളേജിലാണ് പരീക്ഷ എഴുതിയത്. ഞങ്ങളുടെ കോഴ്സ് ആരംഭിച്ച വർഷം യൂണിവേഴ്സിറ്റി ത്രിവത്സര ബിരുദ കോഴ്സിന്റെ പാഠ്യപദ്ധതി പരി ഷ്കരിച്ചിരുന്നു. കൂടാതെ സ്പെഷ്യൽ കെമിസ്ട്രി എന്ന ഒരു പുതിയ പാഠ്യപ ദ്ധതി കൂടി ആരംഭിച്ചു. ഞങ്ങൾക്കു മുമ്പു പഴയ പദ്ധതി അനുസരിച്ചു പഠനം പൂർത്തിയാക്കി പരീക്ഷ എഴുതുന്നവരും ഉണ്ടായിരുന്നു. മൂന്നു പാഠ്യപദ്ധതിക ളിൽപെട്ട വിദ്യാർത്ഥികൾ ആ പരീക്ഷ എഴുതിയിരുന്നു. പഴയ പദ്ധതി അനുസരി ച്ചുള്ള വിദ്യാർത്ഥികൾക്കുള്ള ചോദ്യക്കടലാസുകൾക്കു മുകളിൽ “ഓൾഡ് സ്കീം' എന്നും ഞങ്ങൾക്കുള്ള ചോദ്യക്കടലാസിനു മുകളിൽ "ന്യൂ സ്കീം' എന്നും സ്പെഷ്യൽ കെമിസ്റ്റ്രിക്കാർക്കുള്ള ചോദ്യക്കടലാസിനു മുകളിൽ'സ്പെഷ്യൽ' എന്നും അടയാളപ്പെടുത്തിയിരുന്നു. പരീക്ഷ തുടങ്ങിയപ്പോൾ അദ്ധ്യാപകൻ തെറ്റായി ഞങ്ങൾ നാലു വിദ്യാർത്ഥികൾക്ക് “ന്യൂ സ്കീം' ചോദ്യക്കടലാസ് നൽകുന്നതിനു പകരം “ഓൾഡ് സ്കീം' ചോദ്യക്കടലാസു തന്നു. പരീക്ഷയുടെ ചൂടിൽ ഞങ്ങളും അതു ശ്രദ്ധിച്ചില്ല. ആ ചോദ്യങ്ങൾക്കനുസരിച്ച് ഉത്തരങ്ങൾ എഴുതി. പുറത്തുവന്നു മറ്റു വിദ്യാർത്ഥികളുമായി സംസാരിച്ചപ്പോഴാണ് അബദ്ധം മനസ്സിലായത്. പരീക്ഷാ സൂപ്പർവൈസറെ കണ്ടെങ്കിലും ഒന്നും ചെയ്യാനാവില്ലെന്ന നിലപാടാണ് എടുത്തത്. പരീക്ഷ അവസാനിച്ചതിനുശേഷം ഒരു നിവേദനവുമായി വൈസ് ചാൻസലറെ കാണാൻ അദ്ദേഹം ഉപദേശിച്ചു. പരീക്ഷ കഴിഞ്ഞതിനു - ശേഷം ഞങ്ങൾ നാലു പേരും ഒരു നിവേദനം തയ്യാറാക്കി തിരുവനന്തപുരത്തു (കേരള യൂണിവേഴ്സിറ്റി) വൈസ് ചാൻസലറെ കാണാൻ പോയി. ഓഫീസിൽ ചെന്നപ്പോൾ ഒരാൾക്കു മാത്രമേ വൈസ് ചാൻസലറെ നേരിട്ടു കാണാൻ അനു വാദം കിട്ടിയുള്ളൂ. ഞാനാണ് അതിനായി നിയോഗിക്കപ്പെട്ടത്. ഡോ. ജോർജ്ജ് ജേക്കബ് ആയിരുന്നു അന്നു വൈസ് ചാൻസലർ. കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു. അദ്ദേഹം ബെൽ അടിച്ച് അകത്തുനിന്നും ഒരാളെ വിളിച്ചു. പരീക്ഷാ നടത്തിപ്പു കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനാണെന്നു മനസ്സിലായി. എന്തു ചെയ്യാൻ ആവുമെന്നു ചോദിച്ചു. അദ്ദേഹം ഒരു പാടു തടസ്സങ്ങൾ പറഞ്ഞു. വൈസ് ചാൻസലർ ചിരിച്ചു കൊണ്ടു പറഞ്ഞു. ഈ കുട്ടികളുടെ ഒരു വർഷം കളഞ്ഞിട്ട് ആർക്ക് എന്തു കിട്ടാനാണ്. നിയമവും വകുപ്പുകളുമൊക്കെ മനുഷ്യനു വേണ്ടിയല്ലേ. പിന്നെ എന്നോടു പറഞ്ഞു - ഇന്ത്യയിൽ മാത്രമാണ് ഈ സംവി ധാനം. വിദേശത്തെല്ലാം പഠിപ്പിക്കുന്ന അദ്ധ്യാപകനാണ് വിദ്യാർത്ഥിയുടെ യോഗ്യത തീരുമാനിക്കുന്നത്. പരീക്ഷ പാസ്സാവുന്നതും തോൽക്കുന്നതുമൊക്കെ ആ അദ്ധ്യാപകന്റെ തീരുമാനത്തിനനുസരിച്ചാണ്. എന്നാൽ ഇവിടെ അങ്ങിനെ അല്ല. പഠിപ്പിക്കാൻ ഒരാൾ, പരീക്ഷിക്കാൻ മറ്റൊരാൾ, വിജയിച്ചോ എന്നു തീരു മാനിക്കാൻ മൂന്നാമതൊരാൾ. അദ്ധ്യാപകനെ വല്ലാതെ വില കുറച്ചു കാണുന്ന സംവിധാനം. കൂടുതലൊന്നും പറയാതെ ഞാൻ കൊടുത്ത നിവേദനത്തിന്റെ മാർജ്ജിനിൽ അദ്ദേഹം ഉത്തരവിട്ടു - ഇവർ ഏതു ചോദ്യക്കടലാസ് അനുസരി ച്ചാണോ ഉത്തരമെഴുതിയത് അതിന്റെ അടിസ്ഥാനത്തിൽ അവരുടെ ഉത്തരക്കട ലാസ്സുകൾ പരിശോധിക്കുക. കിട്ടിയ മാർക്കുകൾ അവരുടെ മാർക്ക് ലിസ്റ്റിൽ ചേർക്കുക. തിരിഞ്ഞ് ആ ഉദ്യോഗസ്ഥനോടു ചോദിച്ചു “വൈസ് ചാൻസലർ ഇതൊന്നും ചെയ്യ രു തെന്നു ഏതെങ്കിലും വകു പ്പിലോ ചട്ട ത്തിലോ പറഞ്ഞിട്ടുണ്ടോ ?'' - ഞങ്ങൾ നാലു പേരും പാസ്സായി. അദ്ദേഹം അതു ചെയ്തില്ലെങ്കിൽ എന്താകുമായിരുന്നു എന്റെ സ്ഥിതി എന്നു എനിക്കു ഊഹിക്കാനാവുന്നില്ല. ഏതാണ്ടു ആറു പതിറ്റാണ്ടുകൾക്കു ശേഷം ഇന്നും ഞങ്ങൾ അദ്ദേഹത്തെ ആദരവോടെ, സ്നേഹത്തോടെ ഓർക്കുന്നു. നിയമത്തിന്റെ സാങ്കേതികതക്കുപരി വിദ്യാർത്ഥികളുടെ ഭാവിക്കു പരിഗണന നൽകിയ മനുഷ്യസ്നേഹിയെ. വാദിക്കാം. വിദ്യാർത്ഥികളുടേത് രാഷ്ട്രീയ സമരമായിരുന്നെന്ന്. സഹോദരീ സ്വന്തം ഉള്ളിലേക്കൊന്നു ഒന്നു തിരിഞ്ഞു നോക്കൂ. രാഷ്ട്രീയ ചതുരംഗക്കളത്തിൽ ഉന്നത കേന്ദ്രങ്ങളുടെ നിയന്ത്രണത്തിൽ ചലിക്കുന്ന ഒരു കരു മാത്രമല്ലേ അങ്ങ്. എന്തിനായിരുന്നു ഈ അനാവശ്യ തിടുക്കം, വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് മുടക്കാൻ. നിർത്തട്ടെ. അനാവശ്യ വിവാദങ്ങളിലേക്കു കടക്കുന്നില്ല. ഒന്നു മാത്രം ഓർമ്മിപ്പിക്കട്ടെ. സി. പി. രാമസ്വാമി അയ്യർ തിരുവിതാംകൂർ സർവ്വകലാശാലക്കു തുടക്കം കുറിച്ചപ്പോൾ ആദ്യത്തെ വൈസ് ചാൻസലർ ആവാൻ ആൽബർട്ട് ഐൻസ്റ്റീനോട് അപേക്ഷിച്ചതാണ്. അദ്ദേഹം സ്നേഹപൂർവ്വം ആ ക്ഷണം നിരസിച്ചു. സ്വീകരിച്ചിരുന്നെങ്കിൽ കേരളത്തിലെ ആദ്യത്തെ യുനിവേഴ്സിറ്റി വൈസ് ചാൻസലർ ഐൻസ്റ്റീൻ ആകുമായിരുന്നു. പിന്നീടു ആ കസേരകളിൽ ആരൊക്കെ ഇരുന്നു. നേരത്തെ പറഞ്ഞ ഡോ. ജോർജ്ജ് ജേക്കബ്, യു. ആർ. അനന്തമൂർത്തി... എത്ര എത്ര മഹാരഥന്മാർ. ആ കസേരകളിൽ ഇന്ന്..... ' What A Fall……. ‘ കോട്ടും ഗൌണും ധരിക്കാൻ തുടങ്ങിയിട്ട് 53 വർഷം തികയാൻ ഇനി 33 ദിവസങ്ങൾ മാത്രം. ഈയിടെയായി പല കോടതി വിധികളും കാണുമ്പോൾ മറിച്ച് ആയിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു എന്ന തോന്നലാണ് ഉണ്ടാവുന്നത്. #righttoprotest #righttodissent #JusticeForStudents
1
14
2
48
2,068
Bincy M B || Break the chain retweeted
“ How can those facts not be considered?” - The Chief Justice of India in Court No. 1 From the streets of Delhi to Court No. 1 of the Supreme Court. Today, I had the opportunity to personally bring before the Hon’ble Chief Justice of India the police assault I suffered in Delhi on 11 October while peacefully speaking to the media. Thought of appearing in person rather than seeking the services of a lawyer. Responding to the matter, the CJI observed: “When we will be examining the issue, definitely the factual issues which you have also pointed out are bound to be considered. How can those not be considered? We will consider those also” Hope the issue will receive due consideration as the Court examines the matter in detail. This is not merely about what happened to me. It is about the safety of every citizen who dares to dissent, the accountability of those entrusted with enforcing the law, and the credibility of our constitutional guarantees.
55
339
10
1,201
78,371
Bincy M B || Break the chain retweeted
Manhandled, dragged, assaulted n misbehaved inside a police vehicle and dumped by the roadside - for the crime of speaking to the media. This is not merely an assault on an MP. It is an assault on democratic freedoms and the rule of law. More chillingly, it happened within hours of the Supreme Court issuing directions to safeguard peaceful protest and constitutional rights. I have written to the Hon’ble President of India @rashtrapatibhvn , the Chairman of the Rajya Sabha @VPIndia and the Chief Justice of India seeking urgent intervention and fixing accountability for the police personnel, and action on the question of parliamentary privilege. The Government cannot intimidate democracy into silence. It cannot substitute the force of the baton for the force of debate. And it shouldn’t expect the people to surrender their constitutional freedoms merely because those in power find dissent inconvenient. The strength of a democracy lies not in its capacity to suppress dissent, but in its ability to address it.
471
3,830
128
11,360
237,469
Bincy M B || Break the chain retweeted
Replying to @AswinTvm3
7.10*
1
1
63
Bincy M B || Break the chain retweeted
മുഖ്യമന്ത്രി എന്തിനാണ് ഇങ്ങനെ നുണ പറയുന്നത്? കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കണം. കുറഞ്ഞപക്ഷം സംരംഭകരോടെങ്കിലും ഇതിനെക്കുറിച്ച് ചോദിക്കാമായിരുന്നു. കേരളത്തിലെ ഏകജാലക സംവിധാനത്തെക്കുറിച്ച് വിപ്രോ ബ്രാഹ്മിൺസ് ഫുഡ്സ് മാനേജിങ് ഡയറക്ടർ ശ്രീനാഥ് വിഷ്ണു പറയുന്നത് കൂടെ ഇവിടെ ചേർക്കുന്നു.
1
3
14
308
Bincy M B || Break the chain retweeted
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🥳🥳🥳🥳🥳🥳🥳🥳🥳🥳
4
25
275
Bincy M B || Break the chain retweeted
പണ്ട് : ഹിന്ദുക്കൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ഊർജം കളയരുത്.. ഇന്ന് : എന്തിനാണ് പ്രതിഷേധിക്കുന്നത് ആ സമയം കൂടി വീട്ടിൽ ഇരുന്ന് പഠിക്കാം.. . . കാലം മാറും ഊളകൾ തുടരും
1
7
44
446
I added my word to the movement for students. What will yours be? onemorevoice.in
1
1
2
115
Bincy M B || Break the chain retweeted
" മോനേ നിനക്കുള്ളതും ഇതിൽ നിന്നു കഴിക്കണേ "...
2
16
1
54
2,247
Bincy M B || Break the chain retweeted
ഡൽഹിയിലെ വിദ്യാർത്ഥി പോരാട്ടത്തിന് ഐക്യദാർഢ്യം ✊ ​വിദ്യാർത്ഥികൾക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചുനൽകാൻ ആഗ്രഹിക്കുന്നവർക്ക് Zomato, Swiggy, Blinkit, Zepto, Amazon തുടങ്ങിയവ വഴി താഴെ കാണുന്ന വിലാസങ്ങളിലേക്ക് നേരിട്ട് ഓർഡർ ചെയ്യാവുന്നതാണ്. I have done my part ✊
11
2
31
1,953
Yes its true. "During the World Cup, Kerala is probably the only place where neighbors can belong to different countries for a month and still celebrate together. " #FIFAwourldcap2026
3
104
Bincy M B || Break the chain retweeted
Replying to @CMOKerala
@CMOKerala @pinarayivijayan @advkrajanonline @ULCCSLtd കൽപ്പറ്റ ടൗൺഷിപ്പ് ഒരു ടൂറിസ്റ്റ് സ്പോട്ടല്ലെന്നും ഒരു മെഗാ കൺസ്ട്രക്ഷൻ സൈറ്റാണെന്നും അവിടെ അനുവാദമില്ലതെ ആരേയും പ്രവേശിപ്പിക്കരുതെന്നതും സാമാന്യ ബോധമാണ്. ദുരിത ബാധിതർ പ്രദർശന വസ്തുവെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുന്നു+
1
12
55
999
Bincy M B || Break the chain retweeted
'പണ്ടൊക്കെ കാട്ടിൽ കിട്ടുന്ന പഴങ്ങളാ കഴിച്ചിരുന്നത്, പലപ്പോഴും വിശന്ന് കരഞ്ഞിട്ടുണ്ട്. ഇപ്പൊ ഞങ്ങൾക്ക് പട്ടിണിയില്ല മക്കളേ... ♥️♥️ റേഷൻ കട ഞങ്ങടെ വീട്ടിൽ എത്തും'👍👍👍 #KeralaGovernment
1
26
99
1,668
Bincy M B || Break the chain retweeted
ഇലക്ഷൻ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഭരിക്കുന്ന പാർട്ടി അഴിമതി ആരോപണങ്ങൾ ഒന്നും നേരിടാതെയും എന്നാൽ പ്രതിപക്ഷം അഴിമതി ആരോപണം നേരിട്ടു കൊണ്ടും ഇലക്ഷനെ അഭിമുഖീകരിക്കുന്നത്....😂😂
7
67
2
343
6,037
ഒരു ഡോക്ടർ എന്ന നിലയിൽ പറയുക ആണെങ്കിൽ പിണറായി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം -- നാഷണൽ ഹൈവേ യഥാർത്ഥമാക്കിയതോ, ഗൈൽ പൈപ്പ് ലൈൻ യഥാർത്ഥമാക്കിയതോ, മലയോര തീരദേശ ഹൈവേ കൊണ്ട്വ വന്നതോ, വിദ്യാഭ്യാസ മേഖലയിൽ കൊണ്ട് വന്ന മാറ്റമോ, സാമൂഹിക പെൻഷൻ വർദ്ധിപ്പിച്ചതോ അല്ല -- ഞാൻ ഹൈലൈറ്റ് ചെയ്യുക. അത് പിണറായി സർക്കാർ ആരോഗ്യ മേഖലയിൽ കൊണ്ട് വന്ന മാറ്റങ്ങൾ തന്നെയാണ് -- ഇതിനെ ഒറ്റ വാക്കിൽ പറയാൻ പറഞ്ഞാൽ ഇങ്ങനെ പറയാം -- കേരളത്തിന്റെ "ആരോഗ്യവിപ്ലവം." 👉 KIIFB യുടെ ധനസഹായത്തോടെ വിവിധ സർക്കാർ ആശുപത്രികളിൽ 10,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ ആണ് വന്നത്.🔥🔥🔥 👉 ആർദ്രം മിഷനിലൂടെ 740-ലധികം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. 👉 5,417 പൊതുജനാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കി. 👉 സംസ്ഥാനത്തെ 684 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കി. 👉 സർക്കാർ ആശുപത്രികളിലെ ഔട്ട്‌പേഷ്യന്റ് (OP) രജിസ്ട്രേഷനുകൾ 2015–16-ൽ ഏകദേശം 8.3 കോടിയിൽ നിന്ന് 2024–25-ൽ 13.5 കോടിയായി ശ്രദ്ധേയമായി വർധിച്ചു. 👉 കേരളമാണ് രാജ്യത്ത് സൗജന്യ ചികിത്സ നൽകുന്നതിൽ ഏറ്റവും മുന്നിൽ . കഴിഞ്ഞ നാല് വർഷങ്ങളിൽ ഏകദേശം 30 ലക്ഷം രോഗികൾക്ക് 7,000 കോടി രൂപ വിലമതിക്കുന്ന സൗജന്യ ചികിത്സ ലഭിച്ചു. ഈ നേട്ടത്തിന് തുടർച്ചയായി മൂന്ന് വർഷം ‘ആയുഷ്മാൻ ഭാരത് ആരോഗ്യ മന്തൻ’ അവാർഡ് ലഭിച്ചു. 👉 സ്ത്രീശിശു വികസന വകുപ്പ് ഈ കാലയളവിൽ 28-ത്തിലധികം ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടി. 👉 NITI Aayog ന്റെ വിലയിരുത്തലിൽ സുസ്ഥിര ആരോഗ്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു. ശിശുമരണനിരക്കും മാതൃമരണനിരക്കും വികസിത രാജ്യങ്ങൾക്ക് സമാനമായി കുറഞ്ഞു, ആയുർദൈർഘ്യം 77 വയസ്സായി. 👉 ഇന്ത്യയിലെ ആദ്യ ‘One Health’ പദ്ധതി കേരളം നടപ്പാക്കി. 1.2 കോടി പേരെ ഉൾപ്പെടുത്തി ജീവിതശൈലി രോഗ സ്ക്രീനിംഗിന്റെ രണ്ടാംഘട്ടം നടപ്പിലാക്കി. ❤❤ ഇതൊക്കെ ഉണ്ടെങ്കിലും എന്റെ മാർക്ക് പ്രധാനമായും 4 കാര്യങ്ങൾക്കാണ്. ❤ (1) ഹൃദ്രോഗ ചികിത്സ മേഖലയിൽ കൊണ്ട് വന്ന മാറ്റങ്ങൾ. 🔺 പണ്ടൊക്കെ ഹാർട്ട് അറ്റാക്ക് ആയി ജില്ലാ ഹോസ്പിറ്റലുകളിലും താലൂക്ക് ഹോസ്പിറ്റലുകളിലും വന്നാൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുക എന്നുള്ളത് മാത്രമായിരുന്നു ഓപ്ഷൻ. അങ്ങനെ പോയില്ലെങ്കിൽ അവിടെ വാർഡിൽ കിടന്ന് ചിലപ്പോൾ രോഗി മരണപ്പെട്ടു പോകും. ഇപ്പോൾ ജില്ലാ ഹോസ്പിറ്റലുകളിലും താലൂക്ക് ഹോസ്പിറ്റലുകളിലും ഹാർട്ട് അറ്റാക്ക് ആയി ഒരാൾ വന്നാൽ അവിടെ എല്ലാ സജ്ജീകരണങ്ങളുമുള്ള ഐസിയു ഉണ്ട്. ബ്ലോക്ക് അലിയിച്ച് കളയുന്ന റീറ്റിപ്ലേസ് ( Reteplase ) എന്ന ഇൻജക്ഷൻ ഉണ്ട് . ഓർക്കുക ഏകദേശം 30,000 രൂപ വിലയുള്ള 2 ഇൻജക്ഷൻ ഒരു രോഗിക്ക് വേണം. അതായത് ഒരാൾക്ക് 60,000 രൂപ വിലയുള്ള ഇൻജക്ഷൻ തികച്ചും സൗജന്യമായി ലഭിക്കുന്നു. 🔺 മാത്രമല്ല, ഹൃദയാഘാതങ്ങൾക്ക് സമയബന്ധിത ചികിത്സ ഉറപ്പാക്കാൻ സർക്കാർ ആശുപത്രികളിലെ കാത്ത് ലാബുകൾ 4-ൽ നിന്ന് 22-ആയി വർദ്ധിപ്പിച്ചു. ❤ (2) കിഡ്നി രോഗികളോടുള്ള കരുതൽ. പണ്ടൊക്കെ ( എന്ന് വെച്ചാൽ ഒരു 10 കൊല്ലം മുൻപ് വരെ ) ഒരു സാധാരണക്കാരന് കിഡ്നി തകരാർ വന്നു ഡയാലിസിസ് വേണ്ടി വന്നാൽ മിക്കവാറും ആ രോഗിയുടെ കാര്യം ഒരു പ്രശ്നം തന്നെ ആയിരുന്നു. കാരണം അന്ന് സർക്കാർ മേഖലയിൽ ഡയാലിസിസ് സൗകര്യം വെറും 10 ഓ 12 ഓ കേന്ദ്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓർക്കുക ഒരു ഡയാലിസിസ് എന്നത് 4 മുതൽ 6 മണിക്കൂർ വരെ വേണ്ടുന്ന ഒരു ചികിത്സയാണ് അതും ആഴ്ചയിൽ 3 തവണ വേണം . അത് കൊണ്ട് തന്നെ സ്ഥിരമായി ഡയാലിസിസ് വേണ്ടുന്ന രോഗികളെ ഉൾക്കൊള്ളാൻ അന്ന് സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. കുറച്ചു കാലത്തേക്ക് ഡയാലിസിസ് വേണ്ടുന്ന ( എന്ന് വെച്ചാൽ ഡയാലിസിസ് വഴി പൂർണ്ണമായും നോർമൽ ആകുന്ന രോഗികൾക്ക് -- ഡെങ്കി പനി വന്നു കിഡ്നി കുഴപ്പം വന്നവർ, എലി പനി വന്നു കിഡ്നി കുഴപ്പം വന്നവർ, പാമ്പ് കടിയേറ്റ് കിഡ്നിക്ക് കുഴപ്പം വന്നവർ, അങ്ങനെ... ഉള്ളവർക്ക് ) ആയിരുന്നു പരിഗണന. സ്ഥിരം ഡയാലിസിസ് രോഗികൾക്ക് 2 ഓപ്ഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ -- വൻ തുക മുടക്കി പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകുക ( 1500 മുതൽ 2000 ₹ വരെ ഒരു ഡയാലിസിസ്ന് ആകും, ആഴ്ചയിൽ 3 ഡയാലിസിസ്, അങ്ങനെ വരുമ്പോൾ മാസം ഏകദേശം 15,000 മുതൽ 18,000 ₹ വരെ ആകുമായിരുന്നു ). അല്ലെങ്കിൽ ഡയാലിസിസ് വേണ്ട എന്ന് വെക്കുക. എങ്കിൽ എന്ത് സംഭവിക്കും എന്ന് ഊഹിക്കാമല്ലോ. 🔺 ഈ സർക്കാർ ഡയാലിസിസ് സൗകര്യം 12 ൽ നിന്നും 150-ലധികം ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചു. 14 ജില്ലകളിലും സൗജന്യ Peritoneal Dialysis പദ്ധതി നടപ്പാക്കി. ❤ (3) ഈ സർക്കാരിന്റെ കാൻസർ രോഗത്തോടുള്ള സമീപനം. 🔺 കാൻസർ ചികിത്സ താലൂക്ക് തലത്തിൽ ലഭ്യമാക്കി 🔺മലബാർ കാൻസർ സെന്റർ CAR T-cell തെറാപ്പി വികസിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രമായി.മലബാർ കാൻസർ സെന്ററിൽ Bone Marrow Donor Registry ആരംഭിച്ചു.👇
5
14
1
77
4,897
Bincy M B || Break the chain retweeted
നിങ്ങളുടെ സ്വന്തം നാട്ടിൽ / സ്വന്തം മണ്ഡലത്തിൽ ഇടതുപക്ഷ സർക്കാർ കിഫ്ബി ( KIIFB ) വഴി നടത്തിയ വികസനങ്ങൾ ഫോട്ടോ സഹിതം വേണോ.. ❓ വളരെ ഈസി ആണ്.. +919072000430 എന്ന നമ്പറിലേക്ക് "HI" എന്നു വാട്‌സ്ആപ്പ് മേസേജ് അയക്കുക.. അതിൽ നിന്ന് മെനു (Menu) യിൽ പറയുന്ന ഓപ്‌ഷനുകൾ ക്ലിക്ക് ചെയ്തു പോകുക.. നിങ്ങൾക്ക് കിട്ടുന്ന റിസൾട്ട് അതിശയം ആയിരിക്കും.. പ്രോജക്ട് കോഡ് പ്രോജക്ടിന്റെ പേര് പ്രോജെക്ടിന് ചിലവാക്കിയ തുക പ്രൊജെകട് തുടങ്ങിയ തിയതി പ്രൊജെകട് അവസാനിച്ച തിയതി പ്രൊജെകട് നടക്കുന്ന ലൊക്കേഷന്റെ മാപ്പ്, ചിത്രങ്ങൾ.. എന്നിവ ലഭിക്കുന്നതായിരിക്കും ഒന്ന് ട്രൈ ചെയ്തു നോക്കൂ.. 😊
1
43
1
128
5,849
Bincy M B || Break the chain retweeted
SPECIAL INSTAGRAM STORY FOR SANJU SAMSON BY KOHLI 🥹
50
1,843
45
16,356
167,992