കോച്ച് കബീർ ഖാൻ (@neeyethada) header
കോച്ച് കബീർ ഖാൻ (@neeyethada) profile picture

ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ലോകകപ്പ് നേടിക്കൊടുത്തതിന് ശേഷം വിശ്രമത്തിലാണ്. Mentally 25 Thoughtfully 69 👨🏻‍🦯 Backup account of @sheriyappo

Earth
Joined November 2019
Photo by കോച്ച് കബീർ ഖാൻ (@neeyethada)Photo by കോച്ച് കബീർ ഖാൻ (@neeyethada)Photo by കോച്ച് കബീർ ഖാൻ (@neeyethada)Photo by കോച്ച് കബീർ ഖാൻ (@neeyethada)Photo by കോച്ച് കബീർ ഖാൻ (@neeyethada)Photo by കോച്ച് കബീർ ഖാൻ (@neeyethada)
ലൈക്ക് ആർട്ടി ഫോളോ റിപ്ലൈ എന്നിവ കിട്ടാനാണ് ട്വീറ്റുന്നത്. എല്ലാവരും സഹകരിക്കുമല്ലോ.
12
2
1
43
25,020
Hamme 😹😹
Give me Dhanoshh 😭🤣🤣🤣🤣
1
1
319
തങ്കമാന പയ്യൻ ❤️
1
7
202
തെലുങ്കിലെ പലരുടെ അടുത്തു നിന്നും ഈ അഭിപ്രായം കാണുന്നുണ്ട്
#SCENE - Go and watch the film… To all the filmmakers who have been making stupid films in the name of hero worship, go and watch it to understand: 1) What a screenplay is 2) What direction is 2) The beauty of letting your lead actor deal with his vulnerabilities Kudos to Suriya, Jithu Madhavan, Naslen, Nazriya Nazim and the team for coming up with an extremely entertaining film. After a long time, thoroughly enjoyed watching a film in the theatre. Don’t miss it.
1
174
നല്ല സംഭാഷണങ്ങൾ ഉണ്ടാകണമെങ്കിൽ സംസാരിക്കാനുള്ള ഒരു ഇടം ഒരുക്കുക എന്നത് വളരെ തയ്യാറെടുപ്പോടെ ചെയ്യേണ്ട ഒരു കാര്യമാണ്. അതിൻറെ വിപരീതമായ പ്രവർത്തികൾ ചെയ്തിട്ട് നല്ല സംഭാഷണങ്ങൾ ഉണ്ടാകുന്നില്ല എന്ന് പരാതി പറയുന്നത് കോമഡിയാണ്. ചില സമയത്ത് അസഹനീയവും ആണ്.
1
1
6
175
മുസ്ലിമായതു കൊണ്ട് മാത്രം രാജ്യസ്നേഹം തെളിയിക്കണമെന്ന് പറഞ്ഞു കമന്റ് ഇട്ടവന്റെ അടുത്ത് മാന്യമായി സംസാരിച്ച് രണ്ടു പോയിന്റ് നേടിയിട്ടുണ്ട്. അടുത്തത് ചവിട്ടാണ്. 😌
1
13
324
ഒരുപാട് മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നു എന്നുള്ളതുകൊണ്ട് മാത്രം വേദനിപ്പിക്കാതെ ഇരിക്കുന്നു. :(
4
1
12
299
ഒരാൾ ഹിപ്പോക്രൈറ്റ് ആണെന്ന് തന്നെ ഇരിക്കട്ടെ. അപ്പോഴും അയാൾ പറയുന്നത് ശരിയാവാൻ സാധ്യതയുണ്ട്. അങ്ങനെ ആലോചിച്ചിട്ടുണ്ടോ?
3
13
358
ഈ ചിന്ത കുറച്ചൂടെ ശക്തിപ്പെട്ടിട്ടുണ്ട് 🤣
ഇനി സ്പേസിൽ സംസാരിക്കണം എന്ന് തോന്നുമ്പോൾ സ്വന്തമായി ഒരു സ്പേസ് ഹോസ്റ്റ് ചെയ്തു ആവശ്യമുള്ളത്ര സംസാരിച്ചു അങ്ങ് എൻഡ് ചെയ്യണം എന്നൊരു ചിന്ത ഇല്ലാതില്ല.
3
142
Chaos ഇഷ്ടമല്ല 🥲
1
7
226
ഉത്തേജനം കൂടിയതിനാൽ ഉണ്ടാകുന്ന തരംഗങ്ങളുടെ ആധിക്യം കാരണം ഒന്നും നടക്കുന്നില്ല
3
117
സുഷിൻ ശ്യാമിന്റെ വർക്കുകളെ പടം ഇറങ്ങിയതിനു ശേഷം മാത്രം ജഡ്ജ് ചെയ്യുന്നതായിരിക്കും നല്ലത്. സോഷ്യൽ മീഡിയ ഹൈപ്പിനു വേണ്ടി മൂപ്പർ പാട്ട് ചെയ്യാറില്ല ഡയറക്ടർ ആവശ്യപ്പെട്ടാൽ അല്ലാതെ.
8
238
ചില കാര്യങ്ങൾ ചെയ്യാൻ താല്പര്യം ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല അവർ ചെയ്യേണ്ടവയാണ് എന്നുള്ളത് കൊണ്ടാണ് ഡെയിലി ചെയ്യുന്നത്. ബിഗ്ഗെസ്റ്റ് ചേഞ്ച് ❤️
1
7
187
ഇനി സ്പേസിൽ സംസാരിക്കണം എന്ന് തോന്നുമ്പോൾ സ്വന്തമായി ഒരു സ്പേസ് ഹോസ്റ്റ് ചെയ്തു ആവശ്യമുള്ളത്ര സംസാരിച്ചു അങ്ങ് എൻഡ് ചെയ്യണം എന്നൊരു ചിന്ത ഇല്ലാതില്ല.
1
1
14
447
കോച്ച് കബീർ ഖാൻ retweeted
സീനിൽ എടുത്ത് പറയേണ്ട ഒരു കാര്യം പ്രോപ്പർ ജിത്തു പടമാണ്. വേണമെങ്കിൽ ഒരു സൂപ്പർസ്റ്റാറിനു‌ നോ പറയാവുന്ന പല സീനുകളും‌ സീക്വൻസുകളുമുണ്ട്. ഇതിനൊക്കെ‌ സൂര്യ‌ നിന്ന് കൊടുത്തു എന്നുള്ളതാണ്. സൂര്യക്ക് ഡയറക്ടറോടുള്ള ട്രസ്റ്റ് ഈസ്‌ വെരി എവിഡന്റ്.
1
28
298
6,419
പാരന്റ് ആവുക എന്നുള്ളത് വല്ലാത്തൊരു ഫീലിംഗ് ആണ്. അത് അനുഭവിച്ചിട്ടൊന്നുമില്ല. പക്ഷേ കുടുംബത്തിൽ ഒരു കുട്ടി ഉണ്ടാകുമ്പോൾ അതിനെ സ്വന്തം മോനായി കണ്ട് താലോലിക്കുമ്പോൾ തന്നെ കിട്ടുന്ന ഫീൽ അറിയാം. എന്നുവച്ച് ആ ഫീലിങ്ങിന് വേണ്ടി പാരന്റ് ആവാൻ തൽക്കാലം ഉദ്ദേശമില്ല.
2
17
737
വൈഫൈ ഉപയോഗിച്ച് ട്വിറ്റർ നോക്കിയാൽ അഡിക്ഷൻ പെട്ടെന്ന് തന്നെ കുറയ്ക്കാവുന്നതാണ്
1
6
180
ചെറിയ ഒരു ഐറണി തൂങ്ങിച്ചത്തിട്ടുണ്ട്
1
8
416
😁
Good people have high levels of empathy, but once that empathy is exhausted, they switch to a state of objective observation. They see you for exactly who you are, without the filter of their love. This is why their anger feels so cold, it is the absence of the warmth you took for granted
1
90
ഉള്ളുകള്ളികളോ ഉദ്ദേശ്യങ്ങളോ തിരിച്ചറിയാതെ ബന്ധങ്ങളുടെ തടവറയിൽ കുടുങ്ങിപ്പോകുന്ന ചിലർ. പറഞ്ഞ മനസ്സിലാക്കാം എന്ന് വിചാരിച്ചാൽ ഒരുപക്ഷേ നമ്മൾ ആയിരിക്കാം ബന്ധം കുളം തോണ്ടാൻ വന്ന ആ തെണ്ടി. 😁
2
1
11
378
കുറച്ചു കാര്യങ്ങൾ പറയാനുണ്ട് പക്ഷേ ഇപ്പോ പറയാൻ പറ്റില്ല
9
22
619