Pathrika (@pathrika) header
Pathrika (@pathrika) profile picture

Collective effort of a group of volunteers to present unbiased news analysis and political commentaries to Malayalees all over the world.

India
Joined November 2017
Photo by Pathrika (@pathrika)Photo by Pathrika (@pathrika)Photo by Pathrika (@pathrika)Photo by Pathrika (@pathrika)Photo by Pathrika (@pathrika)Photo by Pathrika (@pathrika)Photo by Pathrika (@pathrika)Photo by Pathrika (@pathrika)Photo by Pathrika (@pathrika)Photo by Pathrika (@pathrika)
youtu.be/WqWIdCRu9PY കള്ള് ചെത്തണം, ചാരായം വാറ്റണം 😀| T G MOHANDAS | എന്തിനീ കാപട്യം? ആരെ ബോധിപ്പിക്കാൻ? ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ @mohandastg
44
youtu.be/NwsPAqL_RD4 കോർട്ടലക്ഷ്യത്തിൽ പെട്ട കോൺഗ്രസ് | T G MOHANDAS | സവർക്കറുടെ ശാപത്തിൽ വെണ്ണീറാകുന്ന രാഹുൽ കോൺഗ്രസ്സും കൂട്ടരും. കളി സുപ്രീംകോർട് ചീഫ് ജസ്റ്റിസിനോടോ? ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ @mohandastg
1
4
8
296
youtu.be/IpKnvWDe0so സർവകലാശാല അദ്വൈത വഴിയിൽ | T G MOHANDAS | കേരളത്തിൽ കാലടിയിലുള്ള ശങ്കരാചാര്യ യൂണിവേഴ്സിറ്റി, സംസ്‌കൃത സർവകലാശാല, ടോപ് വിവാദമായി നിൽക്കുന്നു. ശങ്കരാചാര്യർ സുപ്രീംകോടതിയിലോ? ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ @mohandastg
1
4
8
256
youtu.be/rydUjPTnRS0 അവിടെ ട്രംപ്; ഇവിടെ മോദി | T G MOHANDAS | അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി തോറ്റു 😀 ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ @mohandastg
1
5
6
164
youtu.be/omx31x4vJAM സിന്ധു കഴിഞ്ഞു. ഇനി ഗംഗ? | T G MOHANDAS | വെറുതെ ഇരുന്ന ബംഗ്ലാദേശിൽ വീണ്ടും പ്രശ്നങ്ങൾ തുടങ്ങി. ഡാക്കയിൽ സമരവും തീ വയ്പ്പും. ഇന്ത്യയെ കൂടി ചൊല്ലിയാണ് ബഹളം. അപ്പോൾ നമുക്ക് കണ്ണടക്കാൻ പറ്റില്ല. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ @mohandastg
3
7
257
youtu.be/XZjsNpmg0lA ബഹളം വെച്ചാൽ കൂടുതൽ പ്രസംഗിക്കും! | T G MOHANDAS | രാഹുൽ ഗാന്ധി നയിച്ച ഐതിഹാസികമായ ദില്ലി ചലോ റാലി വിജയകരമായി സമാപിച്ചു 😀നേഹാ ബോറാ നേതാവേ , ധീരതയോടെ നയിച്ചോളൂ 😀 ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ @mohandastg
7
10
271
youtu.be/AboTyWKAxPA പാവം പാവം രാജകുമാരൻ 😀 | T G MOHANDAS | രാഹുൽ ഗാന്ധി കൂട്ടരുടെ മോക്ക് പാർലമെന്റ്. നാണം കെട്ട് അവസാനം പേര് വരെ മാറ്റി. പീപ്പിൾസ് ഇംപീച്ച്മെന്റ്. എന്തരോ എന്തോ 😀 ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ @mohandastg
7
13
231
youtu.be/H1vJ8eqLwhc ഒരു തർപ്പാള പോലുമില്ലേ? | T G MOHANDAS | ഒരു സിനിമയിൽ മമ്മൂട്ടി പറയുന്നുണ്ടല്ലോ , ജോഷി ചതിച്ചു ആശാനേ. അതുപോലെ രാഹുൽ ഗാന്ധി ചൊല്ലി, മഴ പറ്റിച്ചു എന്ന്. മഹാ കഷ്ടം. വീണ്ടും നനഞ്ഞ പടക്കം. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ @mohandastg
5
8
209
youtu.be/mRT4FnO4z0w അടുത്തത് അടിയായിരിക്കുമോ? | T G MOHANDAS | 85 വയസ്സുള്ള മല്ലികാർജുൻ ഖർഗെ ബിഹാറിലെ ഒരു ചടങ്ങിൽ വെച്ച് നരേന്ദ്ര മോദിയുടെ തന്തക്ക് വിളിച്ചു. രാഹുൽ പ്രിയങ്കയുടെ കോൺഗ്രെസ്സുകാർ പ്രധാനമന്ത്രിയുടെ അമ്മയെ നേരത്തെ പറഞ്ഞു, ഇനി എന്താ അടുത്തത്? @mohandastg
1
5
5
253
youtu.be/Jj4-HLpZjlA സെയ്യദ് റിസ്വാൻ അഹമ്മദ് | T G MOHANDAS | ഒട്ടു മിക്ക മലയാള ചാനലുകളുടെയും പത്രങ്ങളുടെയും മാധ്യമ പ്രവർത്തകർ അതായത് മാപ്രകളുടെയും കൂടാതെ പത്ര റിപോർട്ടർ കളുടെയും എന്ന് വെച്ചാൽ ..... കള്ളത്തരങ്ങൾ. എല്ലാം നേഹ ബോറക്കു വേണ്ടി 😀 @mohandastg
5
12
329
youtu.be/h2g-GPOjPCY നേഹാ കരയല്ലേ.. |T G MOHANDAS| അയ്യോ വലിയ സങ്കടം ആയി പോയി. മഹാ കഷ്ടം. ഡൽഹി ഹൈക്കോടതി പെങ്കൊച്ച് നൽകിയ റിട്ട് പെറ്റീഷൻ തള്ളിക്കളഞ്ഞു. ഇനി തിഹാറിലേക്കോ അതോ ലിഫ്റ്റിങ് പ്രോഗ്രാമിലേക്കോ?ഇടയിൽ പ്രിയങ്ക പുത്രൻ റെഹാൻ രാജീവ് ഗാന്ധിയും തള്ളുന്നുണ്ട് @mohandastg
6
10
430
youtu.be/B4_CFitQIDQ നേഹാ ബോറ കരയുന്നു! | T G MOHANDAS | മഹാ മോശമായിപ്പോയി. പൊക്കണക്കേടായിപ്പോയി . ഇങ്ങനെ ഒക്കെ ചെയ്യാമോ? ഒന്നുമില്ലെങ്കിൽ കേരള മലയാളത്തിലെ ചാനലുകളെ എങ്കിലും ഓർക്കണ്ടേ. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ @mohandastg
4
10
260
youtu.be/2Wzp0E5K1O8 ഭാരതം കത്തണമെന്ന് മാതൃഭൂമി.. | T G MOHANDAS | പാരമ്പര്യത്തിൽ വന്ന മാറ്റം ..... കെ പി കേശവ മേനോനിൽ നിന്ന് മനോജ് കെ ദാസിലേക്ക് .... മഹാ കഷ്ടം. നേഹ ബോറക്കും രാഹുൽ ഗാന്ധിക്കും ഇന്ത്യയുടെ ഭരണം ഏപ്പിക്കണം? @mohandastg
5
15
262
youtu.be/mQi7OylZNu0 വിയറ്റ്നാമിൽ പോയിട്ട് ദേ ഇപ്പ വരാം | T G MOHANDAS | മാതൃഭൂമി ചാനലും രാഹുലും തള്ളലുകളും ..... മഹാ കഷ്ടം. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ @mohandastg
6
10
402
youtu.be/l7C0yAWLexs റഷ്യൻ എണ്ണയും പിണ്ണാക്കും | T G MOHANDAS | നരേന്ദ്ര മോദിയും സാമ്പാർ വടയും മലയാളിയും പഞ്ചാബിയും ട്രമ്പും റഷ്യയും പുട്ടിനും ഇന്ത്യയും ബ്രിക്‌സും ഇറാനും എണ്ണയും. @mohandastg
6
10
295
youtu.be/tVnSsQ_ggFo മക്കാ മദീനാ മേം ക്യാ ഹോരഹാ ഹേ? | T G MOHANDAS | സൗദി രാജകുമാരന്മാർ. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ @mohandastg
1
3
6
408
youtu.be/d0KjrkgCRws പണം കൊണ്ട് മറികടക്കാം | T G MOHANDAS | അപ്രിയമായ ചില സത്യങ്ങൾ പറയട്ടേ? പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ കേരള വിജിലൻസിനോ ഇഡി ക്കോ ഒരു തടസ്സവുമില്ല , നേരത്തേയും ഇല്ലായിരുന്നു പ്രത്യേകിച്ചും ജസ്റ്റിസ് ബദറുദ്ദിന്റെ വിധി വന്നപ്പോൾ. @mohandastg
5
6
306
youtu.be/cq35vgFh0ys നാം രഹേഗാ അള്ളാ കാ | T G MOHANDAS | ഹം ദേഖേങ്കെ .... രാഹുൽ, പ്രിയങ്ക, സിജെപി, AAP, നേഹ ബോറ, യോഗേന്ദ്ര സലിം യാദവ്, പ്രശാന്ത് ഭൂഷൺ, ധ്രുവ് റാട്ടി, യുഎസ്എ, പാകിസ്ഥാൻ, ചൈന. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ @mohandastg
5
6
232
youtu.be/vgDbn086WxI സമരം ഞങ്ങൾ വ്യാപിപ്പിക്കും 140 കോടി ജനങ്ങൾ ഉള്ള ഇന്ത്യയിൽ ഒന്നര കിലോമീറ്റർ ചുറ്റളവും 8000 പേരെയും വെച്ചിട്ട് ഈ രാജ്യം പിടിച്ചെടുക്കാൻ പറ്റുമോ രാഹുൽ, ഖാർഗെ, ധ്രുവ് റാട്ടി , കെജ്രിവാൾ, സിജെപി, കമ്മ്യൂണിസ്റ്റുകളെ 😀മോദി, അമിത് ഷാ യോടോ കളി ? @mohandastg
3
5
203
youtu.be/lCcPxspSgr4 ബ്രിട്ടാസ് എന്ന ചെഗുവേര | T G MOHANDAS | സിപിഎം ലെ ജോൺ ബ്രിട്ടാസിനെ ഡൽഹി പോലീസ് തല്ലി എന്ന് അദ്ദേഹം അവകാശപ്പെടുന്നു 😀 ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ @mohandastg
5
14
406