Pathrika (@pathrika) header
Pathrika (@pathrika) profile picture

Collective effort of a group of volunteers to present unbiased news analysis and political commentaries to Malayalees all over the world.

India
Joined November 2017
youtu.be/WqWIdCRu9PY കള്ള് ചെത്തണം, ചാരായം വാറ്റണം 😀| T G MOHANDAS | എന്തിനീ കാപട്യം? ആരെ ബോധിപ്പിക്കാൻ? ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ @mohandastg
1
1
54
youtu.be/NwsPAqL_RD4 കോർട്ടലക്ഷ്യത്തിൽ പെട്ട കോൺഗ്രസ് | T G MOHANDAS | സവർക്കറുടെ ശാപത്തിൽ വെണ്ണീറാകുന്ന രാഹുൽ കോൺഗ്രസ്സും കൂട്ടരും. കളി സുപ്രീംകോർട് ചീഫ് ജസ്റ്റിസിനോടോ? ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ @mohandastg
1
4
8
298
youtu.be/IpKnvWDe0so സർവകലാശാല അദ്വൈത വഴിയിൽ | T G MOHANDAS | കേരളത്തിൽ കാലടിയിലുള്ള ശങ്കരാചാര്യ യൂണിവേഴ്സിറ്റി, സംസ്‌കൃത സർവകലാശാല, ടോപ് വിവാദമായി നിൽക്കുന്നു. ശങ്കരാചാര്യർ സുപ്രീംകോടതിയിലോ? ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ @mohandastg
1
4
8
256
youtu.be/rydUjPTnRS0 അവിടെ ട്രംപ്; ഇവിടെ മോദി | T G MOHANDAS | അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി തോറ്റു 😀 ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ @mohandastg
1
5
6
164
youtu.be/omx31x4vJAM സിന്ധു കഴിഞ്ഞു. ഇനി ഗംഗ? | T G MOHANDAS | വെറുതെ ഇരുന്ന ബംഗ്ലാദേശിൽ വീണ്ടും പ്രശ്നങ്ങൾ തുടങ്ങി. ഡാക്കയിൽ സമരവും തീ വയ്പ്പും. ഇന്ത്യയെ കൂടി ചൊല്ലിയാണ് ബഹളം. അപ്പോൾ നമുക്ക് കണ്ണടക്കാൻ പറ്റില്ല. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ @mohandastg
3
7
257
youtu.be/XZjsNpmg0lA ബഹളം വെച്ചാൽ കൂടുതൽ പ്രസംഗിക്കും! | T G MOHANDAS | രാഹുൽ ഗാന്ധി നയിച്ച ഐതിഹാസികമായ ദില്ലി ചലോ റാലി വിജയകരമായി സമാപിച്ചു 😀നേഹാ ബോറാ നേതാവേ , ധീരതയോടെ നയിച്ചോളൂ 😀 ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ @mohandastg
7
10
271
youtu.be/AboTyWKAxPA പാവം പാവം രാജകുമാരൻ 😀 | T G MOHANDAS | രാഹുൽ ഗാന്ധി കൂട്ടരുടെ മോക്ക് പാർലമെന്റ്. നാണം കെട്ട് അവസാനം പേര് വരെ മാറ്റി. പീപ്പിൾസ് ഇംപീച്ച്മെന്റ്. എന്തരോ എന്തോ 😀 ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ @mohandastg
7
13
231
youtu.be/H1vJ8eqLwhc ഒരു തർപ്പാള പോലുമില്ലേ? | T G MOHANDAS | ഒരു സിനിമയിൽ മമ്മൂട്ടി പറയുന്നുണ്ടല്ലോ , ജോഷി ചതിച്ചു ആശാനേ. അതുപോലെ രാഹുൽ ഗാന്ധി ചൊല്ലി, മഴ പറ്റിച്ചു എന്ന്. മഹാ കഷ്ടം. വീണ്ടും നനഞ്ഞ പടക്കം. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ @mohandastg
5
8
209
youtu.be/mRT4FnO4z0w അടുത്തത് അടിയായിരിക്കുമോ? | T G MOHANDAS | 85 വയസ്സുള്ള മല്ലികാർജുൻ ഖർഗെ ബിഹാറിലെ ഒരു ചടങ്ങിൽ വെച്ച് നരേന്ദ്ര മോദിയുടെ തന്തക്ക് വിളിച്ചു. രാഹുൽ പ്രിയങ്കയുടെ കോൺഗ്രെസ്സുകാർ പ്രധാനമന്ത്രിയുടെ അമ്മയെ നേരത്തെ പറഞ്ഞു, ഇനി എന്താ അടുത്തത്? @mohandastg
1
5
5
253
youtu.be/Jj4-HLpZjlA സെയ്യദ് റിസ്വാൻ അഹമ്മദ് | T G MOHANDAS | ഒട്ടു മിക്ക മലയാള ചാനലുകളുടെയും പത്രങ്ങളുടെയും മാധ്യമ പ്രവർത്തകർ അതായത് മാപ്രകളുടെയും കൂടാതെ പത്ര റിപോർട്ടർ കളുടെയും എന്ന് വെച്ചാൽ ..... കള്ളത്തരങ്ങൾ. എല്ലാം നേഹ ബോറക്കു വേണ്ടി 😀 @mohandastg
5
12
329