Indian cartoonist from Keralam

India
Joined October 2013
PENCILASHAN retweeted
MA Baby is the chief of one of the six national political parties in India. If you genuinely care about the health of Indian democracy, these scenes should deeply concern you.
CJP protest against CEC: Police detain CPI(M) general secy MA Baby in Delhi.
25
497
5
3,291
26,708
“ഓളെ ‘സുരക്ഷിതമായിട്ട്’ വീട്ടിൽ പൂട്ടിയിട്ടിന്!” 😐😖 ഓരോരോ...🤌😐 #malayalamcartoons #keralam
1
27
1,082
ആരെ കുറിച്ചും എന്തു കഥയുമുണ്ടാക്കി യാതൊരു വെരിഫിക്കേഷനും ഇല്ലാതെ കഥകൾ വാർത്തകളാക്കുന്ന ന്യൂസ്‌ റൂമുകൾ...🙄🙄🤷‍♂️ #അമ്മൂമ്മേടെ_കുറുപ്പ് #newschannels #malayalamnewsmedia #24news
12
1
135
2,281
ഓ മൈ ഗോഡ്, നമ്മളെ ആടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി വാർത്ത കഥകൾ ഉണ്ടാക്കുന്ന മണ്ടൻ മാധ്യമ പ്രവർത്തകരെ കൊണ്ട്😰 #sukumarakurupp #mediatrpwar #malayalamnewsmedia #24newsmalayalam #parinamagangs
19
702
ഉദയനാണ് താരത്തിലെ ഉദയഭാനു ഇക്കാലത്തെ സംവിധായകൻ ആയിരുന്നേൽ ഒരു ക്ലൈമാക്സിനു വേണ്ടി അത്രേം ഭ്രാന്തമായി ആലോചിക്കില്ലാരുന്നു.😐 അല്ല മലയാള സിനിമ ചങ്ങായിമാരെ ഇങ്ങൾക്ക്‌ ഒരു പാർട്ട്‌ ആയിട്ട് സിനിമ എടുക്കാൻ പറ്റ്വോ!🤌🤷‍♂️😐 #malayalammovies #secondpartmovies #malayalamfilmmakers
1
3
600
രണ്ടായാലും ബാക്കിയൊക്കെ അതന്നെ! മൂന്നേ മൂന്ന് മാസത്തിൽ. ... 🤌😐 ഒരു വ്യത്യാസം ഉള്ളത് പണ്ട് ജർമനിയിൽ നുണ പ്രചരിപ്പിക്കാൻ ഗീബൽസ് ഉണ്ടായിരുന്നു, ഇവിടെ എല്ലാം സ്വൊന്തം തന്നെ!🤷‍♂️ #keralagovernment2026 #keralam #malayalamcartoon #udf
4
34
860
നിങ്ങളോട് കേരളത്തിലെ ഏതേലും സ്ത്രീ സൗജന്യം വേണം എന്ന് പറഞ്ഞോ ബഹുമാനപെട്ട ഗതാഗത മന്ത്രീ ??? നിങ്ങള് തന്നെയല്ലേ യാതൊരു പഠനവും നടത്താതെ വോട്ട് ന് വേണ്ടി സൗജന്യം പ്രഖ്യാപിച്ചത്‌! ഇവര് തമ്മിൽ ഏറ്റവും മോശം മന്ത്രി ആരായിരിക്കും എന്ന് വല്ല മത്സരവും ഉണ്ടോ ആവോ!🤌😐 #keralagovernment2026
14
1
43
990
ഇന്ന് മുഖ്യമന്ത്രി പ്രളയബാധിത മേഖലകൾ സന്ദർശിക്കും! 🤌 #keralaflood #keralagovernment2026 #vdsatheesan
1
9
152
1,995
HAPPINESS ✊🤩 HISTORY! Congratulations to everyone who stood up and fought for this victory🔥 India Reclaiming Democracy❤️🔥✊😍 #makeindiademocraticagain #indiandemocracy❤️🇮🇳 #cockroachjanataparty #india #dharmendrapradhan
3
131
1
606
5,696
“FRIE...NDS...” That was the first video I saw when I opened Instagram today morning, It scared the life out of me! 😰😰😰 that camera angle! 😖 #studentprotest #india
2
14
48
1,309
PENCILASHAN retweeted
ഈ വീഡിയോ കാണുമ്പോൾ ഒരു വികാരവും തോന്നിയില്ലെങ്കിൽ നമുക്കെന്തോ പ്രശ്നമുണ്ടെന്ന് വേണം കരുതാൻ 😔 .. ഇതൊക്കെ കാണുമ്പോൾ കുരച്ചു ചാടുന്നവർ ഉണ്ടെങ്കിൽ അവരെ കുറച്ചു അകലെ നിർത്തുന്നതാണ് എല്ലാവർക്കും നല്ലത്.
2
32
136
2,397
To all the independent journalists, content creators, influencers, and citizen reporters, thank you for being the eyes of the people.❤️🔥🙏 Keep doing the amazing work. ALL EYES ON JANTAR MANTAR 🔥💪 #saveindia #studentprotestindia #cockroachjanataparty #dharmendrapradhanresign
2
77
1
202
2,780
Dr . Manmohan Singh: "I sincerely believe that it will be disastrous for the country to have Narendra Modi as the Prime Minister."
52
2,174
85
10,498
140,043
ഗോൾ അടിച്ചില്ലെങ്കിൽ എന്താ ബാക്കി അടിയൊക്കെ നടത്തിയിട്ടുണ്ട് 🤌🤌 #fifaworldcup2026⚽️ #argvsspain #argentina #spain
4
1
53
1,014