സിനിമ പഠിച്ചിറങ്ങിയിട്ടും സർട്ടിഫിക്കറ്റ് കാത്ത് വർഷങ്ങൾ; കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒടുവിൽ ബിരുദദാനം. ദുരന്ത ഭരണം കഴിഞ്ഞതിൻ്റെ മാറ്റം🤗
#KRNarayananFilmInstitute #GraduationCeremony #RojiMJohn #Kottayam
Prasanth Chathannur retweeted
அதானிக்காக மோடியும் பாஜகவும் எவ்வளவு நாச வேலைகள் செய்வார்கள் என்பதற்கு இந்த காணொளி ஒரு சான்று!
They literally extorted GVK group
അപ്പോൾ അതാണ് ലക്ഷ്യം, എങ്ങനെയും ഒരു രക്തസാക്ഷിയെ ഉണ്ടാക്കുക, അതിന്റെ പേരിൽ കോടികൾ പിരിക്കുക,
പിന്നെ എന്തിന് കാത്തിരിക്കണം
പാർട്ടിക്ക് വേണ്ടി ആ ദൗത്യം നേതാവ് സ്വയം തന്നെ ഏറ്റെടുക്കട്ടെ !
Prasanth Chathannur retweeted
अमित शाह संसद में चर्चा इसलिए चाहते है
क्योंकि ओम बिरला इन्हें बचाते है
सत्ता पक्ष के लिए हो हो
विपक्ष के लिए नो नो 🥱
“നമ്മൾ അവരെ വട്ടുപിടിപ്പിക്കുമെന്ന് ഞാൻ പറഞ്ഞില്ലേ!” 😉
അമിത് ഷായെ ലക്ഷ്യമിട്ട് രാഹുൽ ഗാന്ധിയുടെ കിടിലൻ പരിഹാസം
RG 🔥
Dear @prakashraaj, please know the full story before choosing your battles. The theatre lights were damaged in the 2018 floods. The university says it received NO complaints until March 2026, through 4 VCs & 2 Syndicate terms. Where was #SFI when #CPM ruled #Kerala? #ElephantTrap
കഴിഞ്ഞ 10 വർഷം നിങ്ങൾ ഉണ്ടാക്കി കൊടുത്ത അടിസ്ഥാന സൗകര്യങ്ങൾ വെറും 6 മാസം കൊണ്ട് ഈ സർക്കാർ എടുത്തു കളഞ്ഞതാണോ? അതോ കഴിഞ്ഞ 10 വർഷം നിങ്ങൾ ഭരിച്ചിട്ടും ഉണ്ടാക്കി കൊടുക്കാത്ത അടിസ്ഥാന സൗകര്യങ്ങൾ 6 മാസം മുമ്പ് മാത്രം വന്ന udf ഗവൺമെന്റ് ഉണ്ടാക്കി കൊടുക്കണം എന്നാണോ ‼️‼️ 🤭















