° retweeted
യമാലിന്റെ ഇടംകാൽ പാസ് പെഡ്രോയിലേക്ക്..പെഡ്രോ ഉയർത്തി വിട്ട ആ മനോഹരമായ ക്രോസ് ബോക്സിന്റെ വിദൂര കോണിൽ കാത്തുനിന്ന നിക്കോ വില്ല്യംസിലേക്ക്.....ബൗണ്ടറി ലൈനിൽ നിന്ന് നിക്കോയുടെ അളന്നു കുറിച്ചതുപോലെയുള്ള ഹെഡർ...
ഫെറാന്റെ മിന്നൽ ഫിനിഷ് മാർട്ടിനെസിനെയും കടന്ന് വലയിലേക്ക്
എത്ര കണ്ടാലും മതിവരാത്ത മനോഹരമായ ഗോൾ
° retweeted
ഇസ്രയേൽ, അമേരിക്ക എന്നീ രണ്ട് രാജ്യങ്ങളെ ഒതുക്കിയാൽ തന്നെ ലോക സമാധാനം പുനഃസ്ഥാപിക്കാൻ കഴിയും..
° retweeted
The H Files
I will be addressing another #VoterChori Press Conference today at 12pm, watch it LIVE.
° retweeted
ഏല്ലാ ഓണത്തിനും നോർത്തിലെ കുറേ കു** കൾ ഇറങ്ങും ഓണം ഹൈജാക്ക് ചെയ്യാൻ. നീയല്ലാ ദേവേന്ദ്രൻ്റെ അച്ഛൻ മുത്തു പട്ടര് വിചാരിച്ചാൽ പോലും നടക്കില്ല തെണ്ടികളെ. ഓണം ഞങ്ങൾടെ ആഘോഷം ആണ്..
° retweeted
ലോകത്തു സമാധാനം പ്രചരിപ്പിക്കാൻ വരുന്നവർ എന്ന വ്യാജേന ചൊറി വരുമ്പോൾ "വെടി" പ്രയോഗം സുന്നത്തിന്റെ ഭാഗമാണന്നാണ് തോന്നുന്നു. ചരിത്രം ആവർത്തിക്കുന്നു.
° retweeted
മനസമാധാനം കണ്ടെത്തുന്നതിന്റെ ഭാഗമായി 100 ദിവസം എന്തെങ്കിലും വരയ്ക്കുക എന്ന ചടങ്ങ് ആരംഭിച്ചായിരുന്നു. അതിലെ നാലാമത്തെ പടം
° retweeted
പാവം പാർട്ടി കമ്മിറ്റി കൂടി എല്ലാരും പാർട്ടിയെ തിരിച്ച് കൊണ്ട് വരൻ ഉള്ള പ്ലാൻ തയ്യാറാക്കുമ്പോൾ . സൈബർ പോരാളികൾ വീണ്ടും പഴയ പരിപാടിമായി ഇറങ്ങിയെക്കുന്നു. ജയരാജന് പറഞ്ഞാപ്പോലെ പാർട്ടിയുടെ തോൽവിയിൽ ഇവർക്കുള്ള പങ്ക് കൂടെ ചർച്ച ചെയ്യണം. എല്ലാം പിണറായിയുടെ മാത്രം തലയിൽ വെക്കരുത് .






















