Preeti Menon (@preadi) profile picture

Wife. Mother. Daughter. Sister. (Not in the same order necessarily) #Indian, always.

Joined July 2009
Photo by Preeti Menon (@preadi)Photo by Preeti Menon (@preadi)Photo by Preeti Menon (@preadi)Photo by Preeti Menon (@preadi)Photo by Preeti Menon (@preadi)
Hindus of South India are special. At Sabarimala, they need BJP to stop CPM atrocities. At Tirupati, they need BJP to foil the plans of YSRCP. Story is the same in TN too. But, during elections they vote as if they haven't even heard of BJP at all. Will they ever change?
341
2,642
109
6,184
In no universe but one would Axar Patel bat above KL Rahul, especially when you are 3 down for 30 odd. Tragedy is, we live in the only one where that would happen... 😢 #INDvsNZ
2
195
ലാലേട്ടാ, നാണമില്ലേ നിങ്ങൾക്ക്? ഈ കോമാളി വേഷം കെട്ടുന്നത് ഇനിയെങ്കിലും നിർത്തിക്കൂടെ? ഈ ചവറ് കാണണ്ടാന്ന് വച്ചാലും ആരെങ്കിലുമൊക്കെ ലൈക്കും ഷെയറും ചെയ്ത് കണ്മുന്നിൽ എത്തിക്കും...
20
Preeti Menon retweeted
മാധ്യമ റിപ്പോർട്ടിങ്ങിന്റെ 'പുതിയ ചരിതം'. ആളൊഴിഞ്ഞ കസേരകൾ, മൈതാനത്ത് 40% കാലി. ഇതൊക്കെ ഇന്നലെ രാജ്യം കണ്ടതാണ്. കുറെ ന്യൂസ്‌ ചാനലുകൾ സത്യം റിപ്പോർട്ട്‌ ചെയ്തു. Live ആയിത്തന്നെ ബിജെപി ആ മൈതാനത്തിന്റെ അവസ്ഥ കാണിച്ചുകൊണ്ട് വാർത്താ സമ്മേളനവും നടത്തി. എന്നിട്ടും കുറെ മലയാളം മാധ്യമങ്ങൾ.... എന്തൊക്കെയാ എഴുതികൂട്ടിയത്....! അസത്യം റിപ്പോർട്ട്‌ ചെയ്യുന്നതാണ് ഇന്ന് മാധ്യമ പ്രവർത്തനം എന്ന് ധരിച്ചുവശായ പോലെ. അതോ ഇതൊക്കെ 'paid news' ഗണത്തിൽ വരുന്നതോ.....? ദൽഹിയിലെ മാധ്യമ സുഹൃത്തുക്കളാണ് സ്വയം exposed ആയിരിക്കുന്നത്. ഇത് തുടർന്നാൽ നാളെ നിങ്ങളുടെ വാർത്തകളെ, വിശകലനങ്ങളെ ആര് വിശ്വസിക്കും, മുഖവിലക്കെടുക്കും എന്നെങ്കിലും byline സ്റ്റോറികൾ (സത്യം മറച്ചുകൊണ്ട്) എഴുതുമ്പോൾ, റിപ്പോർട്ട്‌ ചെയ്യുമ്പോൾ, ആലോചിച്ചിരുന്നുവെങ്കിൽ..... സങ്കടം. #RamlilaMaidan #INDI #Congress #SIR (Video Courtesy : @ians_india )
31
102
4
337
12,210
മന്ത്രി അറിയാതെ ബാർ ലൈസൻസ് കൊടുത്തത്രെ! വിശ്വസിച്ചു!!
1
2
91
കേരളത്തിൻ്റെ മതേതര മാഹാത്മ്യം വിളമ്പുന്നവരിൽ ഒരാള് പോലും ആ കഫേയിൽ ജിന്നയുടെ പടം വച്ചത് എന്ത് കാര്യത്തിനാണെന്ന് ഇത് വരെ പറഞ്ഞിട്ടില്ല.... രാജ്യദ്രോഹികൾ!!
3
75
ശ്ശെടാ, മോദിയും ഷായും ഗ്യാനേഷ് കുമാറും കൂടി ഇന്ത്യയിൽ വോട്ട് ചോരി നടത്തുന്നതിനെതിരെ ധ്രുവ് റാഠി എന്തിനാണ് ലണ്ടനിൽ പോയി ബ്രിട്ടീഷ് പാർലമെൻ്റിന് മുന്നിൽ നിന്ന് സമരം ചെയ്യുന്നത്? 1947 ൽ നമുക്ക് സ്വാതന്ത്ര്യം കിട്ടിയതൊന്നും അയാൾ അറിഞ്ഞിട്ടില്ലേ?
1
24
332
ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടനകളിൽ ഒന്നിൻ്റെ മുതലാളി എന്തിനാണ് JNU വിൻ്റെ മതിലിന് പുറത്ത് അഡ്രസില്ലാത്ത ഒരു കൊച്ച് പെണ്ണിൻ്റെ പുറകെ വായും നോക്കി നടക്കുന്നത്?!
2
7
202
ഇങ്ങനെ വെളുപ്പിക്കുന്നതിനുള്ള കൂലി എങ്ങനെയാണ് കിട്ടാറുള്ളത് @manoramaonline, ദിവസക്കൂലിയാണോ അതോ മാസക്കൂലിയാണോ?
46
ജാതി പറഞ്ഞ് ഹിന്ദുക്കളെ വിഘടിപ്പിക്കാൻ കഴിഞ്ഞാലല്ലാതെ രാഹുൽ ഗാന്ധിക്ക് ജയിക്കാൻ ഞാൻ നോക്കിയിട്ട് വേറൊരു സാധ്യതയും കാണുന്നില്ല.... SIR എന്നും വോട്ട് ചോരിയെന്നും ഒക്കെ പറഞ്ഞ് നടന്നാൽ അയാളുടെ കൂടെ ഇപ്പോഴുള്ള ഹിന്ദുക്കൾ കൂടി സംഘികളായി മാറുകയേയുള്ളു...
4
1
14
238
If Sonia truly cares about her son, she should get him to start therapy ASAP!
1
4
122
പത്രക്കാരെ വിളിച്ചിരുത്തി വലിയ വായിൽ കള്ളം പറയുന്നത് Psy Ops ആണത്രേ!! Psy Ops നും കൂടി നാണക്കേട് വരുത്തി വെക്കും!! 🤣
INTERESTING: so Rahul Gandhi at his press conference today claimed that Gyanesh Kumar has been trying to reach out to him. Govt sources claim there is no question of CEC resigning or succumbing to any pressure to remove him. We are in a period of intense PSYOPS where the political battle is also now psychological warfare. Who blinks first or do we wait till post UP 2027 for a clearer end game? Picture abhi baaki hai! 🙏
1
5
134
ഇയാള് ശരിക്കും ഒരിന്ത്യാക്കാരന് തന്നെ ഉണ്ടായതാണോ?
5
9
288
Preeti Menon retweeted
പ്രിയപ്പെട്ട സഹോദരിമാരുടെ സ്നേഹാദരവ്...മഹിളാ മോർച്ചയും ചാവക്കാട് മണ്ഡലം മഹിളാ കാര്യകർത്താക്കളും ഇന്ന് വീട്ടിൽ ഒത്തുകൂടിയപ്പോൾ... When the Mahila Morcha and Chavakkad Mandal Mahila Karyakartas visited us today... May their love and affection stay with me forever...
1
4
158
നാട്ടിലുള്ള സകലമാന മനുഷ്യർക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ച് നടന്ന കെജ്രിവാളും സിസോദിയയും ഒടുവിൽ സ്വയം ഒരു പെണ്ണ് കേസിൽ പെട്ടു എന്നൊരു കരക്കമ്പി പഞ്ചാബിൽ നിന്ന് വരുന്നുണ്ട്.... 🤭
5
115
Preeti Menon retweeted
അമിത് ഷായെ വേദിയിലെത്തി, "കൈ ചൂണ്ടി" , നേരിട്ട് കാര്യം പറയുന്നത് ദേ ഇങ്ങനെയാണ്. കേരളത്തിലെ 19 വാഴകൾ നോക്കിയാൽ ഇതൊന്നും ഒരിക്കലും നടക്കില്ല. അതാണ് ❤️SG ♥️
6
54
4
498
14,466
ഒഴിഞ്ഞ് കിടക്കുന്ന മാരാർജി ഭവൻ നിങ്ങൾക്ക് വാടകക്ക് കൊടുത്തൂടേ @BJP4Keralam? ലൈവായി വന്ന് ഇത്രേം ഭോഷത്തം പറഞ്ഞിട്ടും നെഞ്ച് നിവർത്തി തന്നെ ഇയാളിവിടെ നടക്കുന്നുണ്ടെങ്കിൽ അത് മാരാർജി ഭവൻ ഒഴിഞ്ഞ് കിടക്കുന്നത് കൊണ്ടാവാനേ തരമുള്ളു!! അത് കൊണ്ട് ചോദിച്ചതാണ്...
4
10
1
55
1,098
ഇത കോൺട്രാക്ടിൽ ഇന്ത്യൻ എക്സ്പ്രസിന് എത്ര കിട്ടീട്ടുണ്ടാവും?
1
2
78
Preeti Menon retweeted
An unsung temple of Kanchi. 🛕 Came across Thiru Onakanthanthali in Panjupettai, Kanchipuram, through a post by Sivalayasivapriya on Instagram. The way she narrated the story of this temple… I actually got goosebumps listening to it. 🙏🏽 How many such ancient temples, carrying centuries of devotion, stories and sacred memories, remain quietly tucked away from our attention? Another hidden gem of Kanchi that I now want to visit. 🔱 Thiruchitrambalam 🙇🙏 #TemplesOfTamilnadu vc: IG/sivalayasivapriya
24
263
5
1,330
47,457
മന്ത്രി റേഞ്ച് റോവറിൽ കറങ്ങുമ്പോ മുഖ്യമന്ത്രി ചുരുങ്ങിയത് വിമാനത്തിലെങ്കിലും കയറണ്ടേ?
1
12
221
X ൽ ഉള്ള റൈറ്റ് വിംഗ് അധികവും വളരെ പെട്ടെന്ന് നെഗറ്റീവ് ആകുന്നവരായി മാറിയോ എന്നൊരു സംശയം.... അടുത്തിടെയായി മൊത്തത്തിൽ ഒരു ശോക വൈബ്.... എന്തിനിങ്ങനെ നെഗറ്റീവാകുന്നു എന്നെത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല....
2
19
543