Please suggest good smart phones under 20k.
#askingformyself
9
21
3,373
ലക്ഷ്മി retweeted
1992 & 2024 ലെ രണ്ട് ചിത്രങ്ങൾ.
10 വർഷം കൊണ്ട് ചൊല്പടിക്കാക്കിയ ഇന്ത്യൻ മീഡിയ.
അത് തന്നെയാണ് വർഗീയ വിഷം ചീറ്റുന്ന ഈ പ്രസ്ഥാനത്തിൻ്റെ വിജയവും.
ട്രെയിൻ 1.5 hrs ലേറ്റ്.
കള്ള താടിനെയും ആർക്കാണ് ഇത്ര ധൃതി അമ്മച്ചിനെ ഒന്ന് സ്മരിച്ചെക്കാം 😒
1
21
1,375
ദേശസ്നേഹം പതാക എന്നൊക്ക കണ്ടപ്പോ ആരപ്പാ ഈ സംഘികളെ ഒക്കെ കൊണ്ടിട്ടു TL വൃത്തികേട് ആക്കിയെന്ന് വിചാരിക്കാരുന്നു. എന്റെ ഭാഗത്തും തെറ്റുണ്ട് 🥹
ലക്ഷ്മി retweeted
India’s highest civilian honour for demolishing the last remains of Indian secularism 👏🏽
ലക്ഷ്മി retweeted
വർത്തമാന കാല ഇന്ത്യയയിൽ മറിച്ച് ഒരു വിധി നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ നിഷ്കളങ്കരേ..
- സ: M സ്വരാജ്
മോജൊന്റെയെന്നു കിട്ടിയ unsolicited compliment ആരുന്നു ഇന്നലത്തെ ദിവസത്തിന്റെ ബെസ്റ്റ് പാർട്ട്.
1
7
531
ലക്ഷ്മി retweeted
ഞങ്ങളെ മുദ്രാവാക്യം ഇനിയും ഉറക്കെ പാടും
"രാമ രാമ പാടിയാൽ രാമരാജ്യ മാവുമോ
പള്ളിയൊന്നു മാറ്റിയാൽ ഹിന്ദു രാഷ്ട്രമാവൂമോ"
എന്തൊക്കെ ചെയ്താലും പള്ളിപ്പറമ്പിലാണ് രാമൻ
So
"പള്ളിപ്പറമ്പിൽ രാമൻ"
എന്നറിയപ്പെടും
സ്വാഭാവികം.
We are dealing with a virus enos lethal than കൊറോണ!!!
കോവിഡ് രൂക്ഷമായ ഘട്ടത്തിൽ പോലും അടച്ചിടാത്ത ഭാരത് പെട്രോളിയം കോർപറേഷനും (ബിപിസിഎൽ) രാമക്ഷേത്ര ഉദ്‌ഘാടന ദിവസം അവധി നൽകി. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് തിങ്കൾ പകൾ 2.30 വരെ അവധി പ്രഖ്യാപിച്ചതിന്റെ ചുവടുപിടിച്ചാണിത്.
മാപ്രാക്കള്‍ ഇതറിഞ്ഞോ?
1
457
This!!!
Replying to @SassyDopamine
but it's definitely more than that. whenever a woman speaks up or we find her intimidating the first response that comes from these so called protective, egoistic men will be belittling her by words or physical actions rather than countering it with healthy arguments or answers.
Myr. Aa video triggering aanu.
I can't even fathom how that reporter felt. That too surrounded by sniggering men 🫠
2
374
അനിൽ അണ്ണൻ be like :വീഡിയോ unclear ആണ്. എന്നാലും ഞാൻ ചാണകം ആയോണ്ട് കുത്തിത്തിരുപ്പ് ഇണ്ടാക്കാൻ അത് ഷെയർ ചെയ്യും 🌝
ഓരോരോ അവരാതങ്ങൾ 🫠
1
8
437














