✨ I'am Vamon_______❣️ retweeted
𝗧𝗵𝗲 𝗚𝗼𝗮𝗻 𝗚𝘂𝗮𝗿𝗱 𝗛𝗮𝘀 𝗙𝗶𝗻𝗮𝗹𝗹𝘆 𝗕𝗲𝗲𝗻 𝗕𝗿𝗲𝗮𝗰𝗵𝗲𝗱!
കാലാകലങ്ങളായിട്ടുള്ള കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു!
#KBFCFCG #ഒന്നായിപോരാടാം #KBFC #KeralaBlasters
✨ I'am Vamon_______❣️ retweeted
Presenting The Title Poster of #Christopher , Written by #Udayakrishna , Directed by @unnikrishnanb & Produced by #RDIlluminations
@FilmChristopher #ChristopherMovie
✨ I'am Vamon_______❣️ retweeted
നമ്മളെ നമ്മളെക്കാൾ മനോഹരമായി സ്നേഹിക്കാൻ കഴിയുന്ന മറ്റൊരാളും ഈ ഭൂമിയിലില്ല.......🥰😊💯
✨ I'am Vamon_______❣️ retweeted
നീറുന്ന വേദനയ്ക്കിടയിലും നിനക്ക് മറ്റുള്ളവരെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിക്കാനാവുന്നുവോ?
എങ്കിൽ നീയാണെന്റെ പ്രിയ സുഹൃത്ത് 💖
✨ I'am Vamon_______❣️ retweeted
അവർ പ്രണയത്തിലാണെന്ന് ഇതുവരെയും മനസ്സിലാകാത്തത് അവർക്ക് മാത്രമായിരുന്നു..
സൗഹൃദത്തിൽ പൊതിഞ്ഞ പ്രണയങ്ങൾ.
✨ I'am Vamon_______❣️ retweeted
പ്രിയപ്പെട്ടവരുടെ സന്തോഷത്തിനു വേണ്ടി വിട്ടുകൊടുക്കേണ്ടി വരുന്നതെല്ലാം നമുക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നിരിക്കും.
✨ I'am Vamon_______❣️ retweeted
ചില കാര്യങ്ങൾ അറിയാതിരിക്കുന്നതാണ് നല്ലത്.. രാവിലെ അപ്രതീക്ഷിതമായി അറിഞ്ഞോരു കാര്യം ഇതുവരെയും മനസിൽ നിന്ന് പോയിട്ടില്ല.🙁
✨ I'am Vamon_______❣️ retweeted
ചുണക്കുട്ടികൾ കപ്പ് എടുത്തിട്ടുണ്ട് 🔥😘😘😘💛💛💛🙌💃💃💃💃💃💃💃💃
#CSK #WhistlePodu
✨ I'am Vamon_______❣️ retweeted
ചിലർ അവർ ആഗ്രഹിക്കുന്ന ഉത്തരം കിട്ടുന്നതുവരെ ചോദ്യങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും.. എത്ര തവണ ഉത്തരം കൊടുത്താലും അവർ മനസിൽ കരുതിയതേ വിശ്വസിക്കൂ.






















