ബോബ് മുരളി (@NeutralGuy42) header
ബോബ് മുരളി (@NeutralGuy42) profile picture

എക്സ് ട്വിറ്റർ സെലിബ്രിറ്റി.

Joined March 2024
Photo by ബോബ് മുരളി (@NeutralGuy42)Photo by ബോബ് മുരളി (@NeutralGuy42)Photo by ബോബ് മുരളി (@NeutralGuy42)Photo by ബോബ് മുരളി (@NeutralGuy42)Photo by ബോബ് മുരളി (@NeutralGuy42)Photo by ബോബ് മുരളി (@NeutralGuy42)Photo by ബോബ് മുരളി (@NeutralGuy42)Photo by ബോബ് മുരളി (@NeutralGuy42)Photo by ബോബ് മുരളി (@NeutralGuy42)Photo by ബോബ് മുരളി (@NeutralGuy42)
ബോബ് മുരളി retweeted
രാമായണം ശ്രീലങ്കൻ വേർഷനിൽ രാവണൻ യുദ്ധം ജയിക്കും, രാമനെ വെറുതേ വിടും, സീത ലങ്കയിൽ സ്ഥിരതാമസമാക്കും, ഹനുമാൻ മാപ്പ് പറയും, വിഭീഷണനെ രാജ്യവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കും.
1
3
3
247
ബോബ് മുരളി retweeted
The pump says E20. The lab found E31. Karnataka government tests have found ethanol blending of up to 31.2% in petrol samples from major oil companies.
83
802
70
3,543
86,472
എന്റെ വീട്ടിലേക്ക് പോകാമെന്ന് പറയുമ്പോ അവളുടെ റിയാക്ഷൻ. 🥲
1
52
BMW M ബാഡ്ജ് കണ്ടിട്ട് ഇതേതോ NCCക്കാരൻറെ വണ്ടിയാണെന്ന് തോന്നുന്നെന്ന് പറഞ്ഞ കൂട്ടുകാരനെ ഈ അവസരത്തിൽ ഓർത്തു പോകുവാണ്.
3
68
ബോബ് മുരളി retweeted
ശ്രീരാമൻ വനവാസത്തിന് പോയ തക്കം നോക്കി ഇൻ്റർവേൽന് ചിക്കൻ സാൻഡ്‌വിചും മേടിച്ച് വന്നവനെ ചവിട്ടി വെളിയിൽ ഇട്ട്.. പരിപാവനമായ തിയേറ്ററിൽ ആണ് അവൻ്റെ മാംസഭോജനം
17
35
2
302
10,122
ബോബ് മുരളി retweeted
Covid-19 എന്റെ ബ്രെയിനിനോട് എന്തോ കളി കളിച്ചിട്ടുണ്ട്. 2016 ഒക്കെ 4-5 വർഷം മുമ്പ് ആണെന്നാണ് എനിക്കു ചിലപ്പോ തോന്നുന്നത്.
2
1
1
13
461
ആറര ഗ്രാം ഡാർക്ക് ചോക്ലേറ്റിന് അര സ്പൂൺ പഞ്ചസാര. ഹെൽത്തി ഹെൽത്തീ.
1
49
ഹലോവിനൊന്നും നമ്മൾ എടുത്ത് ഇങ്ങനെ തലേൽ വക്കേണ്ട കാര്യമില്ല. അമേരിക്കയിൽ കർക്കിടക വാവിന് അവധി പോലുമില്ല.
2
11
52
1,262
ഗ്യാസ് അടുപ്പ് വന്നത് നന്നായി. വല്ല വിറക് അടുപ്പിന്റെ കാലത്തും ബിഗ്‌ ബോസ്സിൽ പോയിരുന്നേൽ വിറക് കീറി നടു ഒടിഞ്ഞേനെ.
2
11
353
ഇത് നമ്മുടെ വിജയം. 🤺
1
14
718
വർത്തമാന കാല കേരളത്തിൽ മറിച്ചൊരു പ്രസ്താവന ഉണ്ടാവുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ.
1
6
559
Post a pic you took. No description.
Post a pic you took. No description.
6
592
കുറേ ഐടി ലൈഫ് റീൽസ് ക്രിയേറ്റേഴ്സ് ഇറങ്ങീട്ടുണ്ട്. നാട്ടുകാർക്ക് ഒന്നാമതെ ഐടി ന്ന് കേട്ടാൽ തന്നെ കണ്ണ് കടിയാണ്. ഇതിപ്പോ അതിൻ്റെ കൂടെ നമ്മൾ ഒരു പണീമില്ലാതെ ഫുഡ്ഡും കഴിച്ച് ശമ്പളോം വാങ്ങി വീട്ടിൽ പോകുവാണെന്ന് കൂടെ പറഞ്ഞ് തുടങ്ങും.
4
322
ഒന്ന് ക്വിറ്റി പോകാമെന്ന് വച്ച് ഇരിക്കുമ്പോ ഇങ്ങേരിത് വിളിച്ച് വരുത്തി അഭിപ്രായം ചോദിക്കുവാണല്ലോ ബ്ലഡി റബ്ബർ.
2
346
ബോബ് മുരളി retweeted
Replying to @bhash
Much needed, because INR is the most powerful currency in the world* *excluding USD, GBP, EUR, SGD, AUD, CAD etc.
217
364
64
8,972
200,013
ശരിക്കും ദേഹത്തുടെ ഇലക്ട്രിക്ൽ എനർജി പാസ്സാവൂന്നുണ്ട് എന്ന് തോന്നുന്നു. ഡോർ ഹാൻഡിലിൽ പിടിച്ചപ്പോ എർത്തടിച്ച്. ഇന്നലെ ഒരുത്തൻ്റെ തോളത്ത് തട്ടിയപ്പോ ടീഷർട്ടിന്ന് രണ്ട് പേർക്കും എർത്തടിച്ച്.
4
6
496
ഇത് വെറുതെ ഇരുന്നിട്ട് സ്റ്റാറ്റിക് എനർജീ ബിൽഡ് ആകുന്നതാണ് എന്നാണ് ടീം ലീഡ് പറഞ്ഞത്. പോയി പണിയെടുക്കെടാ തെണ്ടി എന്നാണ് ഉദ്ദേശിച്ചത് എന്നെ തോന്നുന്നു.
രണ്ട് ദിവസമായി രണ്ട് ലൊക്കേഷനിലുള്ള രണ്ട് റാണ്ടം ഒബ്ജക്റ്റ്സിൽ നിന്ന് ഏർത്തടിച്ചു. ഇതെന്ത് മറിമായം.
2
274
ബോബ് മുരളി retweeted
അക്ഷയ സെൻ്ററിൽ പോയതിനു ആണോ ഇത്ര ബിൽഡ് അപ്പ്.
This Post is from an account that no longer exists. Learn more
1
20
1
40
2,761
ബോബ് മുരളി retweeted
ഉമ്മ വേണേൽ ഉമ്മ തരുമോ എന്നല്ലാതെ പിന്നെ എങ്ങനെ ചോദിക്കണം? "സഖി, നിന്റെ അധരകുസുമത്തിന്റെ ദളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ചെഞ്ചായം ഞാനെന്റെ ചുണ്ടുകളാവുന്ന ക്യാൻവാസിലേക്ക് പകർത്തട്ടെ?" എന്നോ..?
9
31
2
123
ചെന്നൈ മെയിൽ എന്ന് പറഞ്ഞിട്ട് ഇതിൽ മുഴുവൻ ഫീമെയിൽസ് ആണല്ലോ.
195